പഴയങ്ങാടി ∙ ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയോരത്ത് നിർമിച്ച റിവർവ്യൂ പാർക്ക് അപകടക്കെണിയാകുന്നു. പാർക്കിലെ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കിയ ഭാഗങ്ങളിലും പ്രത്യേകം തയാറാക്കിയ സ്റ്റേജ് ഭാഗത്തെയും മരത്തടിയിൽ നിർമിച്ച പ്ലാറ്റ്ഫോമുകളാണ് തകർന്നിട്ടുളളത്. സ്റ്റേജിലെ പ്ലാറ്റ്ഫോം തകർന്നത് കൊണ്ട് ഡിടിപിസി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയങ്ങാടി ∙ ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയോരത്ത് നിർമിച്ച റിവർവ്യൂ പാർക്ക് അപകടക്കെണിയാകുന്നു. പാർക്കിലെ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കിയ ഭാഗങ്ങളിലും പ്രത്യേകം തയാറാക്കിയ സ്റ്റേജ് ഭാഗത്തെയും മരത്തടിയിൽ നിർമിച്ച പ്ലാറ്റ്ഫോമുകളാണ് തകർന്നിട്ടുളളത്. സ്റ്റേജിലെ പ്ലാറ്റ്ഫോം തകർന്നത് കൊണ്ട് ഡിടിപിസി അധികൃതർ ഇവിടേക്ക് പ്രവേശനം ഇല്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. 

മേൽക്കൂരയുള്ള ഇരിപ്പിട പ്ലാറ്റ്ഫോം തകർന്നത് വലിയ അപകട ഭീഷണിയാകുന്നുണ്ട്. ദിനം പ്രതി നൂറ് കണക്കിനാളുകൾ ഇവിടെ എത്തിച്ചേരുന്നുണ്ട്. പ്ലാറ്റ്ഫോം  തകർന്നത് ശ്രദ്ധയിൽപ്പെട്ടില്ലെങ്കിൽ പുഴയിലേക്ക് ആളുകൾ വീഴും. അടിയന്തരമായി അപകടാവസ്ഥയെ കുറിച്ച് പഠിച്ച് പ്രശ്നപരിഹാരത്തിന് നടപടി വേണമെന്നാണ്  ആവശ്യം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT