എടക്കാട് ∙ നടാൽ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്ക് വേണ്ടി അടച്ചിട്ടതു കാരണം നടാൽ–താഴെചൊവ്വ ബൈപാസിൽ ഇന്നലെ മുഴുവൻ സമയ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു.ബൈപാസിലെ കിഴുത്തള്ളി മുതൽ നടാൽ വരെ ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഈ ഭാഗത്ത് സ്വതവേ തന്നെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കാട് ∙ നടാൽ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്ക് വേണ്ടി അടച്ചിട്ടതു കാരണം നടാൽ–താഴെചൊവ്വ ബൈപാസിൽ ഇന്നലെ മുഴുവൻ സമയ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലഞ്ഞു.  ബൈപാസിലെ കിഴുത്തള്ളി മുതൽ നടാൽ വരെ ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഈ ഭാഗത്ത് സ്വതവേ തന്നെ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. 

  ഈ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ തോട്ടട–നടാൽ ദേശീയ പാതയിലൂടെയാണ് ഭൂരിഭാഗം വാഹനങ്ങളും പോയിക്കൊണ്ടിരുന്നത്. ഇന്നലെ നടാൽ റെയിൽവേ ഗേറ്റ് അടച്ചത് കാരണം എല്ലാ വാഹനങ്ങളും ബൈപാസ് വഴി ഓടിയതാണ് കുരുക്ക് രൂക്ഷമാകാൻ കാരണമായത്.  കിഴുത്തള്ളി മുതൽ ചാല അമ്പലം സ്റ്റോപ് വരെ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്.   ഇന്നലെ രാവിലെ 8 മുതൽ തന്നെ ഗതാഗതക്കുരുക്ക് തുടങ്ങിയതിനാൽ കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ട വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ വലഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT