പേരാവൂർ ∙ തിരുവോണപ്പുറത്ത് വൈദ്യുതത്തൂൺ ബസിനും ബൈക്കിനും മുകളിലേക്ക് വീണ് രണ്ട് പേർക്ക് പരുക്ക്.കൊട്ടിയൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്നു കാശിനാഥൻ എന്ന സ്വകാര്യ ബസിനുമുകളിലേക്കുവീണ തൂൺ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരുടെ മുകളിലേക്കും വീണു. കോടൻചാൽ സ്വദേശികളായ മനോജ്, ഇനാഫ് എന്നിവർക്കാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പേരാവൂർ ∙ തിരുവോണപ്പുറത്ത് വൈദ്യുതത്തൂൺ ബസിനും ബൈക്കിനും മുകളിലേക്ക് വീണ് രണ്ട് പേർക്ക് പരുക്ക്. കൊട്ടിയൂരിൽ നിന്ന് തലശ്ശേരിയിലേക്ക് പോകുകയായിരുന്നു കാശിനാഥൻ എന്ന സ്വകാര്യ ബസിനുമുകളിലേക്കുവീണ തൂൺ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരുടെ മുകളിലേക്കും വീണു. കോടൻചാൽ സ്വദേശികളായ മനോജ്, ഇനാഫ് എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4 നാണ് സംഭവം. കാറ്റിൽ മരച്ചില്ല പൊട്ടി വീണ് വൈദ്യുതി ലൈൻ താഴ്ന്നു കിടക്കുകയായിരുന്നു. അതിൽ ബസിന്റെ മുൻഭാഗം കുടുങ്ങിയതാണ് അപകടത്തിന് കാരണം. വൈദ്യുതി ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT