സ്പോട് അഡ്മിഷൻ ഇരിട്ടി ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കുന്നോത്ത് പ്രവർത്തിക്കുന്ന ഇഎംഎസ് മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സ്പോട് അഡ്മിഷൻ തുടങ്ങി. എസ്‌സി, എസ്‍ടി, ഒബിഎച്ച് വിദ്യാർഥികൾക്ക് സെമസ്റ്റർ ഫീസ് ആവശ്യമില്ല. ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പോട് അഡ്മിഷൻ
ഇരിട്ടി ∙ കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കുന്നോത്ത് പ്രവർത്തിക്കുന്ന ഇഎംഎസ് മെമ്മോറിയൽ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സ്പോട് അഡ്മിഷൻ തുടങ്ങി. എസ്‌സി, എസ്‍ടി, ഒബിഎച്ച് വിദ്യാർഥികൾക്ക് സെമസ്റ്റർ ഫീസ് ആവശ്യമില്ല. ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം വിത്ത് കോഓപ്പറേഷൻ, ബിടിടിഎം, എംകോം ഫിനാൻസ് തുടങ്ങിയ വിഷയങ്ങളിലാണ് പ്രവേശനം. ഫോൺ. 04902423044, 8547003404.

ഒഴിവ്
മട്ടന്നൂർ ∙ പഴശ്ശിരാജ എൻഎസ്എസ് കോളജിൽ ബിരുദ തലത്തിൽ കെമിസ്ട്രി (ജനറൽ 1, കമ്യൂണിറ്റി 3, ഇഡബ്ലൂഎസ് 1, എസ് സി - എസ്ടി 5) ഫിസിക്സ് (ജനറൽ 3, ഇഡബ്ലൂഎസ് 2, കമ്യൂണിറ്റി 1, എസ്‌സി - എസ് ടി 8) എന്നിങ്ങനെ ഒഴിവുകൾ ഉണ്ട്. യോഗ്യരായവർ 29ന് 3 മണിക്ക് മുൻപ് കോളജിൽ അപേക്ഷ സമർപ്പിക്കണം. 0490 2471747.

ADVERTISEMENT

കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള തീരത്ത് നാളെ വരെ ഉയർന്ന തിരയ്ക്ക് സാധ്യത. കണ്ണൂർ, കാസർകോട്, മാഹി തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശം
∙ വടക്കൻ കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിനു വിലക്ക്

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT