പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും വെള്ളം കയറി
പറശ്ശിനിക്കടവ് ∙ വളപട്ടണം പുഴ കരകവിഞ്ഞതിനെ തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും വെള്ളം കയറി. ക്ഷേത്രത്തിന് മുൻപിലെ ബോട്ട് ജെട്ടി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.രാത്രിയോടെ ക്ഷേത്രത്തിൽ നിന്നു വെള്ളമിറങ്ങിഇവിടെ നിന്നുള്ള എല്ലാ ബോട്ട് സർവീസുകളും നിർത്തിവച്ചു. ഇതേ തുടർന്ന് മുത്തപ്പൻ

പറശ്ശിനിക്കടവ് ∙ വളപട്ടണം പുഴ കരകവിഞ്ഞതിനെ തുടർന്ന് പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലും വെള്ളം കയറി. ക്ഷേത്രത്തിന് മുൻപിലെ ബോട്ട് ജെട്ടി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. രാത്രിയോടെ ക്ഷേത്രത്തിൽ നിന്നു വെള്ളമിറങ്ങി ഇവിടെ നിന്നുള്ള എല്ലാ ബോട്ട് സർവീസുകളും നിർത്തിവച്ചു. ഇതേ തുടർന്ന് മുത്തപ്പൻ വെള്ളാട്ടം 6.50 ന് അവസാനിപ്പിച്ചിരുന്നു. പുലർച്ചെ നടക്കാറുള്ള തിരുവപ്പന ഇന്നുണ്ടാവില്ല. ക്ഷേത്രത്തിന് പരിസരത്തെ കടകൾക്ക് സമീപം വെള്ളമെത്തിയതിനെ തുടർന്ന് കടകളിലെ സാധനങ്ങൾ ഇന്നലെ തന്നെ മാറ്റിയിരുന്നു