പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് കമ്മലുകളും 26,000 രൂപയും കവർന്നു
കണ്ണൂർ ∙ കണ്ണാടിപറമ്പ് പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. തൃശൂർ തളിക്കുളം സ്വദേശി യു.ജി.ഗോപിനാഥും കുടുംബവും താമസിക്കുന്ന കണ്ണാടിപറമ്പ് വയപ്രത്തെ വാടക വീട്ടിലാണ് കവർച്ച നടന്നത്. മുൻവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒന്‍പത് ഗ്രാം

കണ്ണൂർ ∙ കണ്ണാടിപറമ്പ് പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. തൃശൂർ തളിക്കുളം സ്വദേശി യു.ജി.ഗോപിനാഥും കുടുംബവും താമസിക്കുന്ന കണ്ണാടിപറമ്പ് വയപ്രത്തെ വാടക വീട്ടിലാണ് കവർച്ച നടന്നത്. മുൻവശത്തെ വാതിൽ കുത്തിതുറന്ന് അകത്ത് കയറിയ മോഷ്ടാവ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒന്‍പത് ഗ്രാം തൂക്കമുള്ള മൂന്ന് കമ്മലുകളും 26,000 രൂപയുമാണ് കവർന്നത്.
രണ്ടിനു വീട് പൂട്ടി നാട്ടിൽ പോയതായിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് കണ്ടത്. തുടർന്ന് മയ്യിൽ പൊലീസിൽ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.