കണ്ണൂർ ജില്ലയിൽ ഇന്ന് (14-08-2024); അറിയാൻ, ഓർക്കാൻ
വൈദ്യുതി മുടക്കം മാതമംഗലം ∙ ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ കാര്യപ്പള്ളി, കാര്യപ്പള്ളി ടൗൺ, പെരുവാമ്പ, പെരുവാമ്പ ബിഎസ്എൻഎൽ, ചോരൽപള്ളി, മൂലവയൽ, പെടേന, ഓടമുട്ട് ട്രാൻസ്ഫോമർ പരിധിയിലും പുല്ലുപാറ ഖാദി, പേരൂൽ സ്കൂൾ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.പാടിയോട്ടുചാൽ ∙ലൈനിൽ

വൈദ്യുതി മുടക്കം
മാതമംഗലം ∙ ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ കാര്യപ്പള്ളി, കാര്യപ്പള്ളി ടൗൺ, പെരുവാമ്പ, പെരുവാമ്പ ബിഎസ്എൻഎൽ, ചോരൽപള്ളി, മൂലവയൽ, പെടേന, ഓടമുട്ട് ട്രാൻസ്ഫോമർ പരിധിയിലും പുല്ലുപാറ ഖാദി, പേരൂൽ സ്കൂൾ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങും.പാടിയോട്ടുചാൽ ∙ലൈനിൽ പണിനടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ തണ്ടനാട്ടുപൊയിൽ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും ചാലോട്∙ ഇലക്ട്രിക് സെക്‌ഷൻ പരിധിയിലെ കൂടാളി പോസ്റ്റ് ഓഫിസ്, കണ്ണൻ കുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ 3 വരെ.
ഇന്റർവ്യൂ 16ന്
മട്ടന്നൂർ∙ഗവ. പോളിടെക്നിക് കോളജിൽ കാർപെന്ററി, ടേർണിങ്, വെൽഡിങ് വിഷയങ്ങളിൽ ട്രേഡ്സ്മാൻ താൽക്കാലിക നിയമനത്തിന് 16നു രാവിലെ 10ന് ഇന്റർവ്യൂ നടത്തും. 04902471530.