കണ്ണൂർ ജില്ലയിൽ ഇന്ന് (15-08-2024); അറിയാൻ, ഓർക്കാൻ
കെട്ടിട നികുതി വിവരശേഖരണം പയ്യന്നൂർ ∙ നഗരസഭയിലെ വിവിധ വാർഡുകളിൽ കെട്ടിട നികുതി പുനർ നിർണയവുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുന്നതിന് എസ്എസ്എൽസിയിൽ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 17ന് രാവിലെ 11ന് നഗരസഭാ റവന്യു വിഭാഗത്തിൽ എത്തണം. സീറ്റൊഴിവ് പിലാത്തറ∙

കെട്ടിട നികുതി വിവരശേഖരണം
പയ്യന്നൂർ ∙ നഗരസഭയിലെ വിവിധ വാർഡുകളിൽ കെട്ടിട നികുതി പുനർ നിർണയവുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തുന്നതിന് എസ്എസ്എൽസിയിൽ കുറയാത്ത യോഗ്യതയുള്ളവരെ നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി 17ന് രാവിലെ 11ന് നഗരസഭാ റവന്യു വിഭാഗത്തിൽ എത്തണം.
സീറ്റൊഴിവ്
പിലാത്തറ∙ സെന്റ് ജോസഫ്സ് കോളജിൽ ഒന്നാംവർഷ യുജി ക്ലാസുകളിൽ പട്ടികജാതി/ പട്ടികവർഗ്ഗ വിദ്യാർഥികൾക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ നാളെ രാവിലെ 10ന് കോളജ് ഓഫിസിൽ എത്തണം. പ്രസ്തുത വിദ്യാർഥികൾ ഇല്ലാത്ത പക്ഷം മറ്റു വിഭാഗത്തിലുള്ള വിദ്യാർഥികളെ പരിഗണിക്കുന്നതാണ്
നിയമനം
കണ്ണൂർ∙ ദേശീയ ആരോഗ്യദൗത്യം പദ്ധതിക്കുകീഴിൽ മെഡിക്കൽ ഓഫിസർ, എൻഡമോളജിസ്റ്റ്, ഡവലപ്മെന്റ് തെറപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, എപിഡമോളജിസ്റ്റ്, ഡേറ്റ മാനേജർ, ആർബിഎസ്കെ നഴ്സ് എന്നീ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 04972709920