തളിപ്പറമ്പ് ∙ ചക്ക പറിക്കുന്നതിനിടെ തേനീച്ചകളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന കരിമ്പം പനക്കാട്ടെ ടി.വി.ചന്ദ്രമതി (70) മരിച്ചു. 17ന് വീടിനടുത്തുള്ള പറമ്പിൽനിന്ന് ചക്ക പറിക്കുമ്പോഴാണ് തേനീച്ചക്കൂട്ടം കുത്തിയത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഒന്നിന് പൊതുശ്മശാനത്തിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ് ∙ ചക്ക പറിക്കുന്നതിനിടെ തേനീച്ചകളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന കരിമ്പം പനക്കാട്ടെ ടി.വി.ചന്ദ്രമതി (70) മരിച്ചു. 17ന് വീടിനടുത്തുള്ള പറമ്പിൽനിന്ന് ചക്ക പറിക്കുമ്പോഴാണ് തേനീച്ചക്കൂട്ടം കുത്തിയത്. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഒന്നിന് പൊതുശ്മശാനത്തിൽ. ഭർത്താവ് ടി.കേശവൻ (റിട്ട. ലാബ് അസിസ്റ്റന്റ്, താലൂക്ക് ആശുപത്രി). മക്കൾ: അനിത, മധുസൂദനൻ (കണ്ണൂർ എൻജിനീയറിങ് കോളജ് ), രാജേഷ് (റെയിൽവേ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ). മരുമക്കൾ: ടി.വേണുഗോപാൽ, സുനിത, രൂപ. സഹോദരങ്ങൾ: നാരായണൻ, ഗോപിനാഥൻ, കമല, മീനാക്ഷി, ചന്ദൻ, പരേതനായ കുഞ്ഞിരാമൻ. കുറ്റിക്കോലിലെ പരേതരായ എൻ.ടി അനന്തൻ നമ്പ്യാരുടെയും ടി.വി.മാധവി അമ്മയുടെയും മകളാണ്.

English Summary:

T.V. Chandramati, a 70-year-old resident of Panakkat, Karimbam in Taliparamba, Kerala, tragically succumbed to injuries sustained from a bee attack.