പാറക്കാടിയിൽ ഓണം കാത്ത് ചെണ്ടുമല്ലികൾ
ശ്രീകണ്ഠപുരം∙ ഓണത്തിനു മുന്നോടിയായി കൊയ്യം പാറക്കാടിയിൽ ചെണ്ടുമല്ലികൾ വിരിഞ്ഞു. നല്ല മഴയായത് കൊണ്ട് പൂക്കൾ ഓണം വരെ നിൽക്കുമോ എന്ന ആശങ്കയിലാണ് കൃഷിക്കാർ. പാറക്കാടി ഇഎംഎസ് വായനശാലയാണ് ചെണ്ടു മല്ലി കൃഷി നടത്തുന്നത്. വനിതാവേദിയാണ് നേതൃത്വം. ഓണത്തിന് ഒരു കൊട്ടപ്പൂവ് എന്ന ജില്ലാ പഞ്ചായത്തിന്റെ

ശ്രീകണ്ഠപുരം∙ ഓണത്തിനു മുന്നോടിയായി കൊയ്യം പാറക്കാടിയിൽ ചെണ്ടുമല്ലികൾ വിരിഞ്ഞു. നല്ല മഴയായത് കൊണ്ട് പൂക്കൾ ഓണം വരെ നിൽക്കുമോ എന്ന ആശങ്കയിലാണ് കൃഷിക്കാർ. പാറക്കാടി ഇഎംഎസ് വായനശാലയാണ് ചെണ്ടു മല്ലി കൃഷി നടത്തുന്നത്. വനിതാവേദിയാണ് നേതൃത്വം. ഓണത്തിന് ഒരു കൊട്ടപ്പൂവ് എന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണിത്.ജൂണിലായിരുന്നു കൃഷി തുടങ്ങിയത്. കാനായി മൂലയിൽ 25 സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്. വളക്കൈ കൃഷിഭവനിൽ നിന്നാണ് വിത്ത് കൊണ്ടു വന്നത്. സുജാത, വിജി, മനോഹരൻ, സന്ദീപൻ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്