ചുണ്ട-പെയ്യക്കടവ് റോഡിൽ ദുരിതയാത്ര
ചെറുപുഴ∙ ചുണ്ട-പെയ്യക്കടവ് റോഡ് ചെളിക്കുളമായി മാറിയതോടെ കാൽനടയാത്ര ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയായി. ചെറുപുഴ പഞ്ചായത്തിലെ 5-ാം വാർഡിൽ കൂടി കടന്നുപോകുന്ന റോഡ് ഒട്ടേറെ കുടുംബങ്ങൾ ഉപയോഗിക്കുന്നതാണ്. റോഡിന്റെ കുറെ ഭാഗം കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയെങ്കിലും ശേഷിക്കുന്ന ഭാഗം ചെളിക്കുളമായി മാറിയ

ചെറുപുഴ∙ ചുണ്ട-പെയ്യക്കടവ് റോഡ് ചെളിക്കുളമായി മാറിയതോടെ കാൽനടയാത്ര ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയായി. ചെറുപുഴ പഞ്ചായത്തിലെ 5-ാം വാർഡിൽ കൂടി കടന്നുപോകുന്ന റോഡ് ഒട്ടേറെ കുടുംബങ്ങൾ ഉപയോഗിക്കുന്നതാണ്. റോഡിന്റെ കുറെ ഭാഗം കോൺക്രീറ്റ് ചെയ്തു ഗതാഗതയോഗ്യമാക്കിയെങ്കിലും ശേഷിക്കുന്ന ഭാഗം ചെളിക്കുളമായി മാറിയ നിലയിലാണ്. ചുണ്ടയിൽ നിന്നു തേജസ്വിനിപ്പുഴയിൽ എത്താനുള്ള റോഡു കൂടിയാണിത്. ഒട്ടേറെ വാഹനങ്ങൾ ദിവസവും ഇതുവഴി കടന്നുപോകുന്നത്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കുന്നതിനു ആവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നാണു നാട്ടുകാരുടെ ആവശ്യം.