കൂത്തുപറമ്പ്∙ സാക്ഷരതാ പ്രസ്ഥാനത്തിന്റെ ചിറകേറി തൊഴിൽ രംഗത്തും പൊതുരംഗത്തും മുന്നേറിയവരുടെ കൂട്ടത്തിൽപെടും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായ പി.ഷെറീന. 1996ൽ മുടങ്ങിയ പ്രീഡിഗ്രി പഠനമാണ് 2021ൽ ഷെറീന പൂർത്തിയാക്കിയത്. ‘പ്രീഡിഗ്രി പഠനത്തിനിടയ്ക്കായിരുന്നു വിവാഹം. അതോടെ, പഠനം മുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ തെക്കുംമുറി അങ്കണവാടിയിൽ ആയയായി ജോലി ലഭിച്ചതിനുശേഷമാണ് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് അംഗമായും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിക്കുന്നത്. ആ സമയത്താണ് തുല്യതാ പഠനത്തെക്കുറിച്ചു ജനത്തെ ബോധവൽക്കരിക്കാൻ ചുമതല ലഭിക്കുന്നത്.

ADVERTISEMENT

എങ്കിൽപിന്നെ, പാതിവഴിയിൽ മുടങ്ങിയ പഠനം പുനരാരംഭിച്ചു മാതൃകയാകമല്ലോ എന്നായി എന്റെ ചിന്ത. അങ്ങനെയാണ് വർഷങ്ങൾക്കുശേഷം പ്ലസ്ടു തുല്യതാ പരീക്ഷയെഴുതുന്നത്’, ഷെറീന ചിരിച്ചു. രാഷ്ട്രീയ മഹിളാ ജനതാദൾ കൂത്തുപറമ്പ് മണ്ഡലം സെക്രട്ടറി കൂടിയാണ് ഷെറീന.

English Summary:

P. Sheereena, Vice President of Koothuparambu Block Panchayat, exemplifies the transformative power of education. After a 25-year hiatus, she returned to complete her Pre-Degree, inspired by her work promoting equivalency education. Her story serves as a beacon of hope and a testament to the enduring spirit of learning.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT