ചെറുപുഴ ∙ തേജസ്വിനിപ്പുഴയുടെ മീന്തുള്ളി ഭാഗത്തു പാലം നിർമിക്കാൻ 2.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ.മധുസൂദനൻ എംഎൽഎ അറിയിച്ചു.കർണാടക വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശത്താണു പാലം നിർമിക്കുന്നത്. പാലമില്ലാത്തതിൽ മഴക്കാലത്ത് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ ∙ തേജസ്വിനിപ്പുഴയുടെ മീന്തുള്ളി ഭാഗത്തു പാലം നിർമിക്കാൻ 2.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.ഐ.മധുസൂദനൻ എംഎൽഎ അറിയിച്ചു. കർണാടക വനാതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശത്താണു പാലം നിർമിക്കുന്നത്. പാലമില്ലാത്തതിൽ മഴക്കാലത്ത് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല.

നിലവിലുള്ള നടപ്പാലത്തിനു സമീപത്താണു പുതിയ പാലം നിർമിക്കുക.3 സ്പാനോടുകൂടിയതും 60 മീറ്റർ നീളവും 6.7 മീറ്റർ വീതിയുമുള്ള പാലമാണു മീന്തുള്ളിയിൽ നിർമിക്കുന്നത്. പാലത്തിന്റെ ഒരു വശത്തു നടപ്പാതയും ഉണ്ടാകും. എംഎൽഎയുടെ ശുപാർശ പ്രകാരം 2022-23 വർഷത്തെ സംസ്ഥാന  ബജറ്റിലാണു തുക നീക്കിവച്ചത്. 

English Summary:

Residents near the Karnataka forest border in Cherupuzha will soon have a new bridge across the Tejaswini River. MLA T.I. Madhusoodanan announced administrative sanction of Rs 2.40 crore for the project, which aims to improve connectivity and alleviate hardship faced during monsoons.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT