പുഴയിലും തീരത്തും കെട്ടിടാവശിഷ്ടങ്ങൾ തള്ളി
ആലക്കോട്∙ മാലിന്യങ്ങൾക്ക് പുറമേ പൊളിച്ച കെട്ടിടാവശിഷ്ടങ്ങളും പുഴയിലും പുഴയോരത്തുമായി തള്ളുന്നു. കഴിഞ്ഞദിവസം കരുവഞ്ചാൽ പാലത്തിനു സമീപം പുഴയോരത്താണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്ക് പുറമേ വൻതോതിൽ കെട്ടിടാവശിഷ്ടങ്ങളും തള്ളിയത്. ഇടയ്ക്കിടെ ടൗണിൽ നിന്ന് മലിനജലവും ഭക്ഷ്യവസ്തുക്കളുടെ

ആലക്കോട്∙ മാലിന്യങ്ങൾക്ക് പുറമേ പൊളിച്ച കെട്ടിടാവശിഷ്ടങ്ങളും പുഴയിലും പുഴയോരത്തുമായി തള്ളുന്നു. കഴിഞ്ഞദിവസം കരുവഞ്ചാൽ പാലത്തിനു സമീപം പുഴയോരത്താണ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്ക് പുറമേ വൻതോതിൽ കെട്ടിടാവശിഷ്ടങ്ങളും തള്ളിയത്. ഇടയ്ക്കിടെ ടൗണിൽ നിന്ന് മലിനജലവും ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങളും പുഴയിലേക്ക് തള്ളുന്നുണ്ട്.പുഴ സംരക്ഷണ പ്രവർത്തകർ ഇതിനെതിരെ രംഗത്ത് വരുമ്പോൾ താൽക്കാലിക പരിഹാരമാണ് നടത്തുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് മൂലം കരുവഞ്ചാൽ പുഴ നാശത്തിലേക്ക് നീങ്ങുകയാണ്.