ഇരിട്ടി∙ അയ്യപ്പൻകാവ് – ചാക്കാട് റോഡിൽ രാത്രി വീണ്ടും കാട്ടാനയിറങ്ങി. വനമേഖലയിൽനിന്ന് ഏറെ അകലെ, ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന നാശനഷ്ടം വരുത്തിയില്ലെന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ. രാത്രി വാഹനസഞ്ചാരം കുറവായതിനാൽ വാഹനങ്ങൾ ആനയുടെ മുന്നിൽപെടാതെ രക്ഷപ്പെട്ടു. മേഖലയിൽ കാട്ടാനകൾ നാശനഷ്ടം വരുത്തുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ അയ്യപ്പൻകാവ് – ചാക്കാട് റോഡിൽ രാത്രി വീണ്ടും കാട്ടാനയിറങ്ങി. വനമേഖലയിൽനിന്ന് ഏറെ അകലെ, ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന നാശനഷ്ടം വരുത്തിയില്ലെന്ന ആശ്വാസത്തിലാണ് പ്രദേശവാസികൾ. രാത്രി വാഹനസഞ്ചാരം കുറവായതിനാൽ വാഹനങ്ങൾ ആനയുടെ മുന്നിൽപെടാതെ രക്ഷപ്പെട്ടു.

മേഖലയിൽ കാട്ടാനകൾ നാശനഷ്ടം വരുത്തുന്നത് സാധാരണമാണ്. ആറളം ഫാമിൽനിന്നു വർഷങ്ങളായി കാട്ടാനകൾ ചാക്കാട്, അയ്യപ്പൻകാവ് മേഖലകളി‍ൽ എത്താറുണ്ട്. വനപാലകരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് ആനകളെ കാട്ടിലേക്ക് തുരത്തിയിരുന്നത്. കഴിഞ്ഞദിവസം നേരം പുലരും മുൻപേ കാട്ടാന തിരികെപ്പോയി.

English Summary:

A wild elephant ventured into the populated areas of Iritty, Kerala, raising concerns among residents. Thankfully, the elephant retreated to the forest without causing any damage or encountering vehicles. This incident highlights the ongoing human-wildlife conflict in the region.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT