ചക്കരക്കൽ ∙ ബേക്കറി ഉടമയെ കാറിലെത്തിയ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച് 9 ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കല്യാട് സ്വദേശി സിജോയിയെയാണ് (37) ചക്കരക്ക‍ൽ എസ്ഐ കെ.സുഭാഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (തേഡ്) കോടതി ഇയാളെ റിമാൻഡ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കരക്കൽ ∙ ബേക്കറി ഉടമയെ കാറിലെത്തിയ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി ആക്രമിച്ച് 9 ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കല്യാട് സ്വദേശി സിജോയിയെയാണ് (37) ചക്കരക്ക‍ൽ എസ്ഐ കെ.സുഭാഷ് ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (തേഡ്) കോടതി ഇയാളെ റിമാൻഡ് ചെയ്തു. കവർച്ച സംഘം ഉപയോഗിച്ച കാറിന്റെ ആർസി ഉടമയാണ് ഇയാൾ. കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ ബേക്കറി നടത്തുന്ന ഏച്ചൂർ കമാൽ പീടികയിലെ മുഹമ്മദ് റഫീഖാണ് കഴിഞ്ഞ 5നു പുലർച്ചെ കവർച്ചയ്ക്ക് ഇരയായത്. ബെംഗളൂരു ബസിൽ എത്തിയ റഫീഖ് ഏച്ചൂർ കമാൽ പീടികയ്ക്കു സമീപം ഇറങ്ങിയ ഉടനെ കാറിലെത്തിയ സംഘം കത്തികാണിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി ആക്രമിച്ചശേഷം 9 ലക്ഷം രൂപ തട്ടിയെടുത്ത് കാപ്പാട്ടെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. 

English Summary:

In a shocking incident, a bakery owner in Chakkarakal, Kannur was abducted by a masked gang, assaulted, and robbed of ₹9 lakhs. Police have apprehended a suspect and are actively pursuing the case.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT