വള്ളങ്ങൾ എത്തിയത് ടൺകണക്കിന് മത്തിയുമായി; പുതിയങ്ങാടി കടപ്പുറത്ത് ജനപ്രളയം
കണ്ണൂർ∙ പുതിയങ്ങാടി കടപ്പുറത്ത് മത്തി ചാകര. ചാകരയെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ടൺകണക്കിന് മത്തിയുമായി മത്സ്യ ബന്ധന വള്ളങ്ങൾ കൂട്ടമായി എത്തി. ഇതോടെ പുതിയങ്ങാടി കടപ്പുറത്ത് ജനപ്രളയമായി.