ഭൂമി തരംമാറ്റം:അദാലത്ത് വെള്ളൂർ ∙ ഭൂമി തരംമാറ്റം അപേക്ഷകൾ സമയ ബന്ധിതമായി തീർപ്പാക്കുന്നതിന് വെള്ളൂർ വില്ലേജിൽ അദാലത്ത് നടത്തുന്നു. വെള്ളൂർ വില്ലേജിൽ 25 സെന്റിൽ കുറവ് വിസ്തീർണമുള്ളതും സൗജന്യ തരംമാറ്റം അർഹതയുള്ളതുമായ അപേക്ഷകർ ഭൂമിയുടെ കൈവശ ആധാരവും മറ്റ് അനുബന്ധ രേഖകളും സഹിതം വില്ലേജ് ഓഫിസിൽ ഹാജരാകണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ജില്ലാ ആശുപത്രിയിൽ ഇന്ന് (രാവിലെ 8 മുതൽ 12.30 വരെ)സേവനം ലഭിക്കുന്ന ഒപി വിഭാഗങ്ങൾ:
വിഭാഗം, ഡോക്ടർ എന്ന ക്രമത്തിൽ–∙ ഓർത്തോപീഡിക്– ഡോ.ആർ.രാജീവ്∙ മെഡിസിൻ ഒപി– ഡോ.പ്രിയങ്ക∙ ഗൈനക്കോളജി– ഡോ.തങ്കമണി, ഡോ.സീമ, ഡോ.സിന്ധു∙ പീഡിയാട്രിക്സ്– ഡോ.സുരേഷ് ബാബു∙ ഇഎൻടി– ഡോ.ദിൽജു∙ ന്യൂറോളജി– ഡോ.ജിതേഷ്∙ ശ്വാസകോശം– ഡോ.അൻവർ∙ സൈക്യാട്രി– ഡോ.ബൽക്കീസ്∙ നേത്ര വിഭാഗം– ഡോ.ജെയ്സി∙ ഡെന്റൽ– ഡോ.ദീപക്, ഡോ.സൻജിത്ത് ജോർജ്∙ എൻസിഡി– ഡോ.വിമൽരാജ്∙ നെഫ്രോളജി– ഡോ.രോഹിത് രാജ്∙ സ്കിൻ– ഡോ.മിനി∙ ഫിസിക്കൽ മെഡിസിൻ, റീഹാബ്– ഡോ.രമേഷ്∙ ഓങ്കോളജി, പെയിൻ & പാലിയേറ്റീവ്– ഡോ.സന്ദീപ്

ഇന്ന് സേവനം ലഭ്യമല്ലാത്ത വിഭാഗങ്ങൾ:
∙ കാർഡിയോളജി∙ സർജറിജില്ലാ ആശുപത്രി ഫോൺ: 0497 2731555.

ADVERTISEMENT

വൈദ്യുതി മുടക്കം 
∙ കണ്ണൂർ സിറ്റി∙ ആസാദ് റോഡ്, നീർച്ചാൽ സ്കൂൾ, കാക്കത്തോട്, ഗോപാലൻ കട, എന്നീ ട്രാൻസ്ഫോമർ പരിധി 9.00– 5.00.∙ കണ്ണൂർ സിറ്റി∙ മരക്കാർകണ്ടി, വെറ്റിലപ്പള്ളി ട്രാൻസ്‌ഫോമർ പരിധി 1.00– 5.00.