കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
കണ്ണൂർ∙ കാൽടെക്സ് ജംക്‌ഷനിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഡ്രൈവർ ഡോർ തുറന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 4.15നാണ് സംഭവം. നഗരത്തിൽ നിന്നും താണ ഭാഗത്തേക്ക് പോകുന്ന കാർ ആണ് കത്തിയത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടനെ വാഹനം ഓടിക്കുകയായിരുന്ന അർജുൻ ഡോർ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. അഗ്നിരക്ഷാ

കണ്ണൂർ∙ കാൽടെക്സ് ജംക്‌ഷനിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ഡ്രൈവർ ഡോർ തുറന്ന് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 4.15നാണ് സംഭവം. നഗരത്തിൽ നിന്നും താണ ഭാഗത്തേക്ക് പോകുന്ന കാർ ആണ് കത്തിയത്. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടനെ വാഹനം ഓടിക്കുകയായിരുന്ന അർജുൻ ഡോർ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചെങ്കിലും കാർ മുഴുവനായും കത്തിനശിച്ചു. കക്കാടുള്ള ഓട്ടോ സ്പെയർ പാർട്സ് കടയ്ക്ക് വേണ്ടി ഓടുന്ന കാറാണ് കത്തിയത്. ആറ്റടപ്പ സ്വദേശി ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.