പട്ടുവത്ത് മാലിന്യം തള്ളിയ ലോറി പിടികൂടി; 50000 രൂപ പിഴ ഈടാക്കി
പട്ടുവം∙ റോഡരികിൽ മാലിന്യം തള്ളിയ ലോറി പഞ്ചായത്ത് അധികൃതർ പിടികൂടി 50,000 രൂപ പിഴ ഈടാക്കി.പറപ്പൂൽ -കോടേശ്വരം റോഡരികിലാണ് കഴിഞ്ഞ ദിവസം ലോറിയിൽ എത്തിയവർ വൻതോതിൽ മാലിന്യം തള്ളിയത്.ഈ പ്രദേശത്ത് അടുത്ത കാലത്തായി മാലിന്യം തള്ളുന്നത് കണ്ടെത്തിയതിനെ തുടർന്ന് പ്രദേശങ്ങളിൽ പഞ്ചായത്ത് നിരീക്ഷണം നടത്തി

പട്ടുവം∙ റോഡരികിൽ മാലിന്യം തള്ളിയ ലോറി പഞ്ചായത്ത് അധികൃതർ പിടികൂടി 50,000 രൂപ പിഴ ഈടാക്കി.പറപ്പൂൽ -കോടേശ്വരം റോഡരികിലാണ് കഴിഞ്ഞ ദിവസം ലോറിയിൽ എത്തിയവർ വൻതോതിൽ മാലിന്യം തള്ളിയത്.ഈ പ്രദേശത്ത് അടുത്ത കാലത്തായി മാലിന്യം തള്ളുന്നത് കണ്ടെത്തിയതിനെ തുടർന്ന് പ്രദേശങ്ങളിൽ പഞ്ചായത്ത് നിരീക്ഷണം നടത്തി വരുന്നതിനിടയിലാണ് ചെറുകുന്ന് ഭാഗത്തുനിന്ന് വന്ന ലോറിയിൽ എത്തിയവർ മാലിന്യം തള്ളുന്നത് കണ്ടത്.pattuvam-panchayat-fines-garbage-dumpersലോറി പിന്തുടർന്ന് പിടികൂടുകയായിരുന്നു.