ചെറുപുഴ ∙ മലയോരപാതയിൽ കാർ നിയന്ത്രണം വിട്ടു സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഇടിച്ചുകയറി. കാർ ഡ്രൈവർ പരപ്പ സ്വദേശി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലാണു അപകടം. ചെറുപുഴ ഭാഗത്തുനിന്ന് ആലക്കോട് പരപ്പയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടു കലുങ്കിന്റെ സംരക്ഷണ ഭിത്തിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപുഴ ∙ മലയോരപാതയിൽ കാർ നിയന്ത്രണം വിട്ടു സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ഇടിച്ചുകയറി. കാർ ഡ്രൈവർ പരപ്പ സ്വദേശി നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയിലാണു അപകടം. ചെറുപുഴ ഭാഗത്തുനിന്ന് ആലക്കോട് പരപ്പയിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടു കലുങ്കിന്റെ സംരക്ഷണ ഭിത്തിയുടെ മുകളിലൂടെ പറമ്പിലേക്കു പാഞ്ഞുകയറുകയായിരുന്നു. കാറിൽ ഡ്രൈവർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവർത്തനം നടത്തിയത്. മലയോര പാതയിൽ വാഹനാപകടങ്ങൾ വർധിച്ചു വരികയാണ്. അമിതവേഗവും രാത്രികാലങ്ങളിൽ പലയിടങ്ങളിലും വെളിച്ചമില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതിയുണ്ട്.

English Summary:

A driver narrowly escaped serious injury after his car crashed on the Cherupuzha-Alakode hill highway.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT