പാനൂർ ∙ റോഡരികിൽ നിർത്തിയിട്ട കാറുമായി കടന്നുകളഞ്ഞ തൃശൂർ സ്വദേശികളായ 3 അംഗ സംഘത്തെ പൊലീസ് പിന്തുടർന്നു പിടികൂടി. കിഴക്കേ ചമ്പാട് കുറിച്ചിക്കര ഫ്രൂട്സ് കടയ്ക്കു സമീപത്ത് നിർത്തിയിട്ട കാർ ഇന്നലെ പുലർച്ചെയാണ് മോഷണം പോയത്. കുറിച്ചിക്കര മിഥിലാജിന്റേതാണ് കാർ. ജിപിഎസിന്റെ സഹായത്തിൽ കാറിന്റെ സഞ്ചാരവഴി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാനൂർ ∙ റോഡരികിൽ നിർത്തിയിട്ട കാറുമായി കടന്നുകളഞ്ഞ തൃശൂർ സ്വദേശികളായ 3 അംഗ സംഘത്തെ പൊലീസ് പിന്തുടർന്നു പിടികൂടി. കിഴക്കേ ചമ്പാട് കുറിച്ചിക്കര ഫ്രൂട്സ് കടയ്ക്കു സമീപത്ത് നിർത്തിയിട്ട കാർ ഇന്നലെ പുലർച്ചെയാണ് മോഷണം പോയത്. കുറിച്ചിക്കര മിഥിലാജിന്റേതാണ് കാർ. ജിപിഎസിന്റെ സഹായത്തിൽ കാറിന്റെ സഞ്ചാരവഴി കണ്ടെത്തി പിന്തുടർന്ന പൊലീസ് തൃശൂർ ചാവക്കാട് റോഡിൽ വച്ചാണ് ഇസ്മായിൽ, ഷാഹിദ്, കണ്ണൻ എന്നിവരെ പിടികൂടിയത്. സാമ്പത്തിക ഇടപാടിനെത്തുടർന്നുള്ള തർക്കംമൂലം മിഥിലാജിന്റെ സുഹൃത്ത് നൽകിയ ക്വട്ടേഷൻ പ്രകാരമാണു കാർ കവർന്നതെന്ന് ആരോപണമുണ്ട്. കാറിൽ ജിപിഎസ് സംവിധാനമുള്ള കാര്യം അറിയാതെയായിരുന്നു കവർച്ച. പ്രിൻസിപ്പൽ എസ്ഐ പി.ജി.രാംജിത്ത്, എസ്ഐ രാജീവൻ ഒതയോത്ത്, ശ്രീജിത്ത് കൊടേരി, ഒ.കെ.വിപിൻ, കെ.സജേഷ് എന്നിവരാണ് മോഷ്ടാക്കളെ പിടികൂടിയത്. കേസിൽ ഇനിയും പ്രതികളുണ്ട്.

English Summary:

A car theft in Kurichikkara took a quick turn when police, aided by GPS tracking, apprehended the three suspects from Thrissur.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT