പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷനുസമീപം വാടിക്കലിൽ കെ.വി.സുലോചനയെ (64) വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സംശയം. പോസ്റ്റ്മോർട്ടത്തിൽ സുലോചനയുടെ കഴുത്തിൽ മുറിവു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. കഴുത്തിലെ മുറിവ് നേരത്തേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പയ്യന്നൂർ ∙ റെയിൽവേ സ്റ്റേഷനുസമീപം വാടിക്കലിൽ കെ.വി.സുലോചനയെ (64) വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു സംശയം. പോസ്റ്റ്മോർട്ടത്തിൽ സുലോചനയുടെ കഴുത്തിൽ മുറിവു കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. അതേസമയം മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. കഴുത്തിലെ മുറിവ് നേരത്തേ സംഭവിച്ചതാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ച പകലാണു സുലോചനയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. എന്നാൽ സാധാരണ ധരിക്കാറുള്ള സ്വർണാഭരണങ്ങൾ മൃതദേഹത്തിൽ ഉണ്ടായിരുന്നില്ല. ഇതോടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പ്രാഥമിക പരിശോധനയിൽ പൊലീസ് അസ്വാഭാവികത കണ്ടെത്തിയിരുന്നില്ല. അതേസമയം, സ്വർണാഭരണങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.മാസങ്ങൾക്ക് മുൻപ് ഭർത്താവ് ടി.വി.രാമൻ മരിച്ചതോടെ സുലോചന വീട്ടിൽ തനിച്ചായിരുന്നു താമസം.

English Summary:

64-year-old K.V. Sulochana was found dead in a well at her Payyanur home, sparking a police investigation.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT