പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പാമ്പ്
പരിയാരം∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിലെ 503ാം വാർഡിലെ ശുചിമുറിയിൽ പാമ്പ്. ചികിത്സയിലുള്ള രോഗി ഇന്നലെ രാവിലെ ശുചിമുറിയിലെത്തിയപ്പോഴാണു പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. ഉടൻ വാർഡിലുള്ള മറ്റുള്ളവരുമെത്തി പാമ്പിനെ നീക്കം ചെയ്തു. കാട്ടുപാമ്പ് വർഗത്തിൽപെട്ടതാണെന്നാണു

പരിയാരം∙ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയുടെ അഞ്ചാം നിലയിലെ 503ാം വാർഡിലെ ശുചിമുറിയിൽ പാമ്പ്. ചികിത്സയിലുള്ള രോഗി ഇന്നലെ രാവിലെ ശുചിമുറിയിലെത്തിയപ്പോഴാണു പാമ്പ് ഇഴഞ്ഞുനീങ്ങുന്നത് കണ്ടത്. ഉടൻ വാർഡിലുള്ള മറ്റുള്ളവരുമെത്തി പാമ്പിനെ നീക്കം ചെയ്തു. കാട്ടുപാമ്പ് വർഗത്തിൽപെട്ടതാണെന്നാണു പ്രാഥമികവിവരം. കഴിഞ്ഞ മാസം 18ന് അഞ്ചാം നിലയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിനു സമീപത്തുനിന്നും ഒരു മാസം മുൻപ് താഴത്തെ നിലയിലെ കാർഡിയോളജി വിഭാഗത്തിലെ സി ബ്ലോക്ക് വാർഡിൽ നിന്നും പാമ്പിനെ പിടികൂടിയിരുന്നു.