തളിപ്പറമ്പ്∙ മാർക്കറ്റ് റോഡിലെ അനധികൃത വ്യാപാരങ്ങൾ നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. മാർക്കറ്റിലെ ബങ്കുകൾ കേന്ദ്രീകരിച്ച് റോഡുകളിലേക്ക് അതിക്രമിച്ച് കയറി നടത്തിയ വ്യാപാരങ്ങളാണ് നഗരസഭ സെക്രട്ടറി കെ.പി.സുബൈറിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ഇത്തരത്തിൽ റോഡുകളിൽ നിരത്തിയ സാധനങ്ങൾ അധികൃതർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തളിപ്പറമ്പ്∙ മാർക്കറ്റ് റോഡിലെ അനധികൃത വ്യാപാരങ്ങൾ നഗരസഭ അധികൃതരുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. മാർക്കറ്റിലെ ബങ്കുകൾ കേന്ദ്രീകരിച്ച് റോഡുകളിലേക്ക് അതിക്രമിച്ച് കയറി നടത്തിയ വ്യാപാരങ്ങളാണ് നഗരസഭ സെക്രട്ടറി കെ.പി.സുബൈറിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ഇത്തരത്തിൽ റോഡുകളിൽ നിരത്തിയ സാധനങ്ങൾ അധികൃതർ പിടിച്ചെടുത്തു. ഇവ നീക്കം ചെയ്യാൻ നേരത്തെ നിർദേശം നൽകിയതാണെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഇവ നീക്കം ചെയ്യാത്തതിനെ തുടർന്നാണ് നഗരസഭ അധികൃതർ തന്നെ രംഗത്തിറങ്ങി നീക്കം ചെയ്തത്.

English Summary:

In a decisive move, the Taliparamba municipality evicted unauthorized street vendors from Market Road, citing encroachments and non-compliance with previous warnings. The operation, led by Municipal Secretary K.P. Subair, focused on clearing the area around banks and resulted in the seizure of goods displayed on the road.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT