പരിയാരം ∙ 5 വയസ്സുകാരി കളിക്കുന്നതിനിടയിൽ മൂക്കിൽക്കയറിയ പെൻസിൽ പരിയാരം മെഡിക്കൽ കോളജ് ഡോക്ടർമാർ പുറത്തെടുത്തു. വെള്ളോറ കോയിപ്രയിലെ ബാലികയുടെ മൂക്കിൽക്കയറിയ 4 സെന്റിമീറ്റർ നീളമുള്ള പെൻസിലാണു പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഇഎൻടി വിഭാഗത്തിലെ ഡോക്ടർമാർ നേസൽ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിയാരം ∙ 5 വയസ്സുകാരി കളിക്കുന്നതിനിടയിൽ മൂക്കിൽക്കയറിയ പെൻസിൽ പരിയാരം മെഡിക്കൽ കോളജ് ഡോക്ടർമാർ പുറത്തെടുത്തു. 
വെള്ളോറ കോയിപ്രയിലെ ബാലികയുടെ മൂക്കിൽക്കയറിയ 4 സെന്റിമീറ്റർ നീളമുള്ള പെൻസിലാണു പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ഇഎൻടി വിഭാഗത്തിലെ ഡോക്ടർമാർ നേസൽ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് കഠിനമായ വേദനയോടെ അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. 
പുറത്തുനിന്നു കാണാൻ സാധിക്കാത്ത രീതിയിലായിരുന്നു പെൻസിൽ. ഇഎൻടി വിഭാഗം മേധാവി ഡോ: ആർ.ദീപ, ഡോ: കരിഷ്മ, ഡോ: യശസ്വി കൃഷ്ണ എന്നിവരാണ് ചികിത്സ നടത്തിയത്.

English Summary:

A 5-year-old girl from Vellora Koyipra is recovering well after doctors at Pariyaram Medical College skillfully removed a 4cm pencil stuck in her nose. The intricate procedure, performed using a nasal endoscope, highlights the expertise of the ENT department.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT