ഉരുവച്ചാൽ ∙ വൈദ്യുതി കണക്‌ഷനു വേണ്ടി പണം അടച്ച് വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും വീട്ടിൽ വൈദ്യുതി വെളിച്ചം എത്തി. കെഎസ്ഇബി ശിവപുരം സെക്‌ഷനിലെ ഉദ്യോഗസ്ഥരാണ് മാതൃക കാട്ടിയത്. പഴശ്ശിയിലെ ആർ.ലീനയാണ് സ്വന്തം വീട്ടിലേക്കുള്ള വൈദ്യുതി കണക്‌ഷന് വേണ്ടി ഇന്നലെ രാവിലെ ശിവപുരം കെഎസ്ഇബി ഓഫിസിൽ പണമടച്ചത്. ലീന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉരുവച്ചാൽ ∙ വൈദ്യുതി കണക്‌ഷനു വേണ്ടി പണം അടച്ച് വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും വീട്ടിൽ വൈദ്യുതി വെളിച്ചം എത്തി. കെഎസ്ഇബി ശിവപുരം സെക്‌ഷനിലെ ഉദ്യോഗസ്ഥരാണ് മാതൃക കാട്ടിയത്. പഴശ്ശിയിലെ ആർ.ലീനയാണ് സ്വന്തം വീട്ടിലേക്കുള്ള വൈദ്യുതി കണക്‌ഷന് വേണ്ടി ഇന്നലെ രാവിലെ ശിവപുരം കെഎസ്ഇബി ഓഫിസിൽ പണമടച്ചത്. 
ലീന വീട്ടിൽ എത്തുന്നതിനു മുൻപു തന്നെ വൈദ്യുതി ജീവനക്കാർ കണക്‌ഷൻ നൽകാൻ വീട്ടിലെത്തി. സബ് എൻജിനീയർ ബേസിൽ കെ.പൗലോസ്, ഓവർസീയർ സി.രഘുകുമാർ, ലൈൻമാൻ മനോജ്, ഷിജു, കോൺട്രാക്ടർ കെ.ബൈജു എന്നിവർ നേതൃത്വം നൽകി.

English Summary:

This heartwarming story highlights the exceptional customer service provided by KSEB employees in Shivapuram, Kerala. After a woman paid for a new electricity connection, the KSEB team went above and beyond to connect her home even before she arrived.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT