പരിയാരം മെഡിക്കൽ കോളജ്: ശമ്പളത്തിന് ഫണ്ട് അനുവദിച്ചു
പരിയാരം∙ കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ജീവനക്കാർക്ക് കഴിഞ്ഞമാസത്തെ ശമ്പളം നൽകുന്നതിനുള്ള ഫണ്ട് സർക്കാർ അനുവദിച്ചു. ഇന്നും നാളെയുമായി ശമ്പളം ലഭിക്കുമെന്നു മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. ഡോക്ടർ, നഴ്സ് തസ്തികകളിൽ മാത്രമേ നിലവിൽ സർക്കാർ ജീവനക്കാരാക്കി സർക്കാർ നേരിട്ട് ശമ്പളം നൽകുന്നുള്ളൂ. മറ്റു

പരിയാരം∙ കണ്ണൂർ ഗവ. പരിയാരം മെഡിക്കൽ കോളജ് ജീവനക്കാർക്ക് കഴിഞ്ഞമാസത്തെ ശമ്പളം നൽകുന്നതിനുള്ള ഫണ്ട് സർക്കാർ അനുവദിച്ചു. ഇന്നും നാളെയുമായി ശമ്പളം ലഭിക്കുമെന്നു മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. ഡോക്ടർ, നഴ്സ് തസ്തികകളിൽ മാത്രമേ നിലവിൽ സർക്കാർ ജീവനക്കാരാക്കി സർക്കാർ നേരിട്ട് ശമ്പളം നൽകുന്നുള്ളൂ. മറ്റു ജീവനക്കാർക്കുള്ള ശമ്പളം പരിയാരം മെഡിക്കൽ കോളജ് ഫണ്ടിൽ അനുവദിച്ചശേഷം കോളജ് അധികൃതർ ജീവനക്കാരുടെ അക്കൗണ്ടിലൂടെ നൽകുകയാണ്.
പ്രതിഷേധം
∙ശമ്പള വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയൻ ഇന്നലെ കോളജ് ഓഫിസിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. തടഞ്ഞുവച്ച ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എൻജിഒ അസോസിയേഷൻ ഇന്ന് കണ്ണൂർ ടൗണിൽ പിച്ച തെണ്ടൽ സമരം നടത്തുമെന്നു പരിയാരം മെഡിക്കൽ കോളജ് എൻജിഒ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.