അറിയിപ്പ് അധ്യാപക ഒഴിവ് കടവത്തൂർ∙ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷനൽ ടീച്ചർ, ജനറൽ ഫൗണ്ടേഷൻ കോഴ്സ് (എംകോം, ബിഎഡ്, സെറ്റ്) തസ്തികയിലേക്ക് താൽക്കാലികമായി നിയമിക്കുന്നു. 21ന് 11 മണിക്ക് സ്കൂൾ ഓഫിസിൽ ഹാജരാവണം. 9447642495 അധ്യാപക ഒഴിവ് തില്ലങ്കേരി ∙ ഗവ.യുപി സ്കൂളിൽ 2 യുപി സ്കൂൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയിപ്പ്
അധ്യാപക ഒഴിവ്
കടവത്തൂർ∙ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇയിൽ നോൺ വൊക്കേഷനൽ ടീച്ചർ, ജനറൽ ഫൗണ്ടേഷൻ കോഴ്സ് (എംകോം, ബിഎഡ്, സെറ്റ്) തസ്തികയിലേക്ക് താൽക്കാലികമായി നിയമിക്കുന്നു. 21ന് 11 മണിക്ക് സ്കൂൾ ഓഫിസിൽ ഹാജരാവണം. 9447642495

അധ്യാപക ഒഴിവ്
തില്ലങ്കേരി ∙ ഗവ.യുപി സ്കൂളിൽ 2 യുപി സ്കൂൾ അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 11നു സ്കൂളിൽ നടക്കും.

ADVERTISEMENT

ആശാ വർക്കർ
ഇരിട്ടി∙ താലൂക്ക് ആശുപത്രിയിൽ 17–ാം വാർഡിൽ ഒഴിവുള്ള ആശാ പ്രവർത്തകയെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച 18 ന് 10 ന് താലൂക്ക് ആശുപത്രിയിൽ നടക്കും. ഉദ്യോഗാർഥികൾ വിവാഹിതരും 25 നും 45 നും ഇടയിൽ പ്രായമുള്ളവരും 10–ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉള്ളവരും ആയിരിക്കണം. 17–ാം വാർഡിൽ താമസിക്കുന്നവർക്ക് മുൻഗണന. 0490 2493180.

വാഴക്കന്ന് വിതരണം
മൊകേരി ∙ ജനകീയാസൂത്രണ പദ്ധതിയിലെ വാഴക്കന്നുകൾ കൃഷിഭവനിൽ വിതരണം ചെയ്യുന്നു. അർഹതയുള്ളവർ സ്ഥലത്തിന്റെ  നികുതി രശീതി സഹിതം എത്തി കൈപ്പറ്റണമെന്ന് മൊകേരി കൃഷി ഓഫിസർ അറിയിച്ചു.

ADVERTISEMENT

വൈദ്യുതി മുടക്കം 
മാതമംഗലം ∙ ഉദയം കുന്നിൽ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചട്ട്യോൾ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.പാടിയോട്ടുചാൽ ∙ ലൈനിൽ പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഏണ്ടി, കടുക്കാരം, 9മുതൽ 1 വരെ കുണ്ടുവാടി, തൊള്ളത്തുവയൽ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചൊവ്വ∙ എയർടെൽ തോട്ടട, ആപ്കോ വെഹിക്കിൾ, ജെടിഎസ്, ദിനേശ് കറിപൗഡർ, സ്വരാജ്, സെന്റ് ഫ്രാൻസിസ്, രാജൻ പീടിക, എംജി ഹെക്ടർ എന്നീ ട്രാൻസ്‌ഫോമർ പരിധികളിൽ 8.30 –2, ഓവുപാലം, കിഴുത്തള്ളി, വാട്ടർ അതോറിറ്റി, എസ്എൻ കോളജ്, എസ്എൻ ക്യാംപസ്  10– 2, സെക്യൂറ മാൾ, നോബിൾ ഡക്കർ, എച്ച്ടി ഡികെഎച്ച് മോട്ടോഴ്‌സ് അറ്റടപ്പ, കിഴക്കേക്കര, തങ്കേക്കുന്ന് എന്നീ പരിധികളിൽ 11 –3.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT