2 ഡോൾഫിൻ കുഞ്ഞുങ്ങൾ ചത്ത് കരക്കടിഞ്ഞു; കപ്പൽ തട്ടി പരുക്ക് പറ്റിയതെന്ന് നിഗമനം
അഴീക്കോട്∙ ചാൽ ബീച്ചിൽ 2 ഡോൾഫിൻ കുഞ്ഞുങ്ങൾ കരക്കടിഞ്ഞു. 40 കിലോ ഭാരവും 146 സെന്റി മീറ്റർ നീളവുമുള്ള ആൺ ഡോൾഫിനും 25 കിലോ ഭാരവും 112 സെന്റി മീറ്റർ നീളവുമുള്ള പെൺ ഡോൾഫിനുമാണ് ചത്തടിഞ്ഞത്. ഉല്ലസിക്കാൻ എത്തിയവരാണ് ഡോൾഫിനുകളെ ആദ്യം കണ്ടത്.പഗ് മാർക്ക് വൈൽഡ് ലൈഫ് കൺസർവേഷൻ ആൻഡ് റിസോഴ്സ് ഫോഴ്സ് അംഗങ്ങൾ

അഴീക്കോട്∙ ചാൽ ബീച്ചിൽ 2 ഡോൾഫിൻ കുഞ്ഞുങ്ങൾ കരക്കടിഞ്ഞു. 40 കിലോ ഭാരവും 146 സെന്റി മീറ്റർ നീളവുമുള്ള ആൺ ഡോൾഫിനും 25 കിലോ ഭാരവും 112 സെന്റി മീറ്റർ നീളവുമുള്ള പെൺ ഡോൾഫിനുമാണ് ചത്തടിഞ്ഞത്. ഉല്ലസിക്കാൻ എത്തിയവരാണ് ഡോൾഫിനുകളെ ആദ്യം കണ്ടത്. പഗ് മാർക്ക് വൈൽഡ് ലൈഫ് കൺസർവേഷൻ ആൻഡ് റിസോഴ്സ് ഫോഴ്സ് അംഗങ്ങൾ എത്തി തീരത്തുനിന്നു മാറ്റിയത്. തളിപ്പറമ്പ് സ്പെഷൽ ഡ്യൂട്ടി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ സി.പ്രദീപനും സംഘവുമെത്തി ഡോൾഫിനുകളെ പരിശോധിച്ചു. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ.ഇല്യാസ് പോസ്റ്റ്മോർട്ടം നടത്തി. കപ്പൽ തട്ടി പരുക്ക് പറ്റിയതാണ് മരണ കാരണമെന്നാണ് നിഗമനം.