കണ്ണൂർ∙ ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകൾക്ക് നക്ഷത്രപദവി നൽകുന്നതിനായി വിലയിരുത്തൽ 20ന് ആരംഭിക്കും. റജിസ്ടേഷൻ പൂർത്തിയായ റസിഡന്റ്സ് അസോസിയേഷനുകളിലാണ് വിലയിരുത്തൽ നടത്തുന്നത്. ഒക്ടോബർ 27, 31 തീയതികളിലും വിലയിരുത്തൽ നടക്കും. നിശ്ചയിക്കപ്പെട്ട പാനൽ അംഗങ്ങൾ റസിഡന്റ്സ് അസോസിയേഷനുകൾ സന്ദർശിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ ജില്ലയിലെ റസിഡന്റ്സ് അസോസിയേഷനുകൾക്ക് നക്ഷത്രപദവി നൽകുന്നതിനായി വിലയിരുത്തൽ 20ന് ആരംഭിക്കും. റജിസ്ടേഷൻ പൂർത്തിയായ റസിഡന്റ്സ്  അസോസിയേഷനുകളിലാണ് വിലയിരുത്തൽ നടത്തുന്നത്. ഒക്ടോബർ 27, 31 തീയതികളിലും വിലയിരുത്തൽ നടക്കും. നിശ്ചയിക്കപ്പെട്ട പാനൽ അംഗങ്ങൾ റസിഡന്റ്സ് അസോസിയേഷനുകൾ സന്ദർശിക്കും. മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിന്‍റെ ഭാഗമായാണ് റസിഡൻസ് അസോസിയേഷനുകൾക്ക് നക്ഷത്ര പദവി നൽകുന്നത്. ഹരിതകേരളം മിഷനും ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷന്‍റെ സഹായത്തോടെ സ്റ്റാർ റേറ്റിംഗ് മത്സരം സംഘടിപ്പിക്കും.

English Summary:

Kannur is set to evaluate Residents' Associations for star ratings based on their waste management practices. This initiative, part of the 'Malinya Muktham Nava Keralam' campaign, aims to promote community involvement in achieving a cleaner and greener Kerala.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT