കോളയാട് ∙ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ സ്വതന്ത്ര ഏജൻസി അന്വേഷിച്ചാൽ അതിന്റെ അവസാനവും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചില അവതാരങ്ങളിൽ എത്തുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുധീപ് ജയിംസ്.ബെനാമി കച്ചവടത്തിലെ സിപിഎം ഉന്നതരുടെ പേര് പുറത്തുവരും എന്ന ഭയത്താലാണ് ദിവ്യയ്ക്ക് എതിരെ നടപടി വൈകുന്നത്. കോൺഗ്രസ് കോളയാട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോളയാട് ∙ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ സ്വതന്ത്ര ഏജൻസി അന്വേഷിച്ചാൽ അതിന്റെ അവസാനവും മുഖ്യമന്ത്രിയുടെ ഓഫിസിലെ ചില അവതാരങ്ങളിൽ എത്തുമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുധീപ് ജയിംസ്. ബെനാമി കച്ചവടത്തിലെ സിപിഎം ഉന്നതരുടെ പേര് പുറത്തുവരും എന്ന ഭയത്താലാണ് ദിവ്യയ്ക്ക് എതിരെ നടപടി വൈകുന്നത്. 

കോൺഗ്രസ് കോളയാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.സാജൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഇ.ആർ.വിനോദ്, എം.ജെ.പാപ്പച്ചൻ, കെ.എം.രാജൻ, കെ.വി.ജോസഫ്, അന്ന ജോളി, ബിജു കാപ്പാടൻ, റോയ് പൗലോസ്, രൂപ വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

മുഖ്യമന്ത്രിക്ക് പരാതി അയച്ചു 
മട്ടന്നൂർ ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി തയാറാകാത്തത് വേദനാജനകമാണെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് പറഞ്ഞു. കലക്ടറുടെ പേരിൽ നവീൻ ബാബുവിന്റെ കുടുംബം തന്നെ പരാതി ഉന്നയിച്ച സാഹചര്യത്തിൽ കണ്ണൂർ കലക്ടർക്കെതിരെ നടപടിയെടുക്കണമെന്നു മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.

English Summary:

This article reports on the political fallout following the suicide of ADM Naveen Babu in Kolayad, Kerala. The DCC Vice President, Sudheep James, alleges a cover-up involving high-ranking CPM officials and demands an independent investigation. The Youth Congress District Vice President, Farzeen Majeed, criticizes the Chief Minister's lack of condolences to the family and demands action against the Kannur Collector.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT