അറിയിപ്പ് മട്ടന്നൂർ∙ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ, കെയർടേക്കർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് 22നു രാവിലെ 11ന് കലക്ടറേറ്റ് ഹാളിൽ ഇന്റർവ്യൂ നടത്തും. 9744885426, 8574366336.

അറിയിപ്പ് മട്ടന്നൂർ∙ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ, കെയർടേക്കർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് 22നു രാവിലെ 11ന് കലക്ടറേറ്റ് ഹാളിൽ ഇന്റർവ്യൂ നടത്തും. 9744885426, 8574366336.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയിപ്പ് മട്ടന്നൂർ∙ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ, കെയർടേക്കർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് 22നു രാവിലെ 11ന് കലക്ടറേറ്റ് ഹാളിൽ ഇന്റർവ്യൂ നടത്തും. 9744885426, 8574366336.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അറിയിപ്പ് 
മട്ടന്നൂർ∙ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ കീഴിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ, കെയർടേക്കർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് 22നു രാവിലെ 11ന് കലക്ടറേറ്റ് ഹാളിൽ ഇന്റർവ്യൂ നടത്തും. 9744885426, 8574366336.

വൈദ്യുതി മുടക്കം 
ഏച്ചൂർ∙ ചോലപ്പാലം, ഇന്ദിരാ നഗർ എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ 9–4.

ADVERTISEMENT

ഇന്നത്തെ പരിപാടി 
∙ അതിയാൽ തെരു ചൂളിയാർ ഭഗവതി ദേവസ്ഥാനം: പൊതുയോഗം 10.00.
∙ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാൾ: ചലച്ചിത്രോത്സവം 3.00
∙ മാണിയാട്ട് വിജ്ഞാനദായിനി വായനശാല: കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന് കെ.ബാലകൃഷ്ണൻ നമ്പ്യാർ സ്മാരക പുരസ്കാരം സമർപ്പണം 3.00.
∙ തൃക്കരിപ്പൂർ പേക്കടം കുറുവാപ്പള്ളി അറ ദേവസ്വം: രാമവില്യം കഴകം പെരുങ്കളിയാട്ട ഭാഗമായുള്ള അനുബന്ധ പരിപാടി ‘നാട്ടുകൂട്ടം’ 4.00.
∙ പാലക്കുന്ന് അംബിക ഓഡിറ്റോറിയം: അംബിക കലാകേന്ദ്രം സംഗീതാർച്ചനയും നൃത്ത അരങ്ങേറ്റവും 4.00.
∙ ‌ പാലക്കുന്ന് അംബിക ഇംഗ്ലിഷ് മീഡിയം സ്കൂൾ: പള്ളം വിക്ടറി ക്ലബ്ബിന്റെ സൗജന്യ നേത്ര പരിശോധനാ ക്യാംപ് 9.00.‌
∙ ഉദയഗിരി വനശ്രീ കോംപ്ലക്സിനു സമീപം: കാസർകോട് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫിസ് സമുച്ചയം ഉദ്ഘാടനം – മന്ത്രി എ.കെ.ശശീന്ദ്രൻ 10.00. 
∙ ഉക്രംപാടി പുതിയവീട് പേറയിൽ തറവാട്: കുടുംബ സംഗമം 10.00.
∙ തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരം: സി.എച്ച്.കണാരൻ ചരമവാർഷികാചരണം. അനുസ്മരണ സമ്മേളനം. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ–5.00
∙ തലശ്ശേരി ജൂബിലി കോംപ്ലക്സ് ഗുരുസന്നിധി ഹാൾ (പഴയ ബസ് സ്റ്റാൻഡ്): സമത വിചാര കേന്ദ്രം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി–ജെപി–ലോഹ്യ വാരാചരണവും സോഷ്യലിസ്റ്റ് നേതാക്കളുടെ അനുസ്മരണവും–10.30|
∙ തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയം: തലശ്ശേരി ലയൺസ് ക്ലബ്ബിന്റെ പിങ്കത്തോൺ മെഗാറാലി ഫ്ലാഗ് ഓഫ്. എഎസ്പി ഷഹൻഷ–8.00. സ്തനാർബുദ പരിശോധന (ന്യൂ കോസ്മോപൊളിറ്റൻ ക്ലബ് ഹാൾ)–9.00.
∙ പിണറായി എകെജി മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ: ഹയർ സെക്കൻഡറി ബ്ലോക്ക്, ഇൻഡോർ സ്റ്റേഡിയം, മുഖ്യകവാടം, സ്മാർട് ക്ലാസ് റൂം ഉദ്ഘാടനം. മുഖ്യമന്ത്രി പിണറായി വിജയൻ–3.00
∙ തലശ്ശേരി ടൗൺ ബാങ്ക് ഓഡിറ്റോറിയം: അസോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ് കേരള, ജില്ല പ്രതിനിധി സമ്മേളനം–10.00
∙ തലശ്ശേരി കടൽപാലം പരിസരം: കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുന്ന ഫരീദയുടെ ചികിത്സാ ചെലവിലേക്ക് ധനസമാഹരണത്തിനായി ചാരിറ്റി കൂട്ടായ്മ ഒരുക്കുന്ന ചായക്കട ഉദ്ഘാടനം. നഗരസഭ അധ്യക്ഷ കെ.എം. ജമുന റാണി–4.00
∙ പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ: കൂത്തുപറമ്പ് നിയോജക മണ്ഡലം ജ്യോതിസ് വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് എൻഎംഎംഎസ് സ്കോളർഷിപ് ക്ലാസ്– 9.00
∙ പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ: ലയൺസ് ക്ലബ് സംഘടിപ്പിക്കുന്ന സ്തനാർബുദ പരിശോധന ക്യാംപ്–9.30 

ജോലി ഒഴിവ് 
അധ്യാപകർ 
കാഞ്ഞങ്ങാട് ∙ അമ്പലത്തറ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി കണക്ക്, എൽപി വിഭാഗം ജൂനിയർ അറബിക്, എഫ്ടിഎം ഒഴിവ്. കൂടിക്കാഴ്ച 23ന് 11ന്.
രാജപുരം ∙ ബളാംതോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എഫ്ടിഎം ഒഴിവ്. അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ.

ADVERTISEMENT

ഓവർസീയർ 
ഭീമനടി∙ വെസ്റ്റ് എളേരി പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ അക്രെഡിറ്റഡ് ഓവർസീയറുടെയും അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവിലേക്കും  അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 3 വർഷ പോളിടെക്നിക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ട് വർഷ ഐടിഐ ഡ്രാാഫ്റ്റ്മാൻ സിവിൽ സർട്ടിഫിക്കറ്റ്, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റിന്  ബികോം വിത്ത് പിജിഡിസിഎ ആണ് യോഗ്യത. കൂടിക്കാഴ്ച 29ന് 11ന്.

ഇന്ന് 
7 മഹാന്മാരുടെ ആണ്ടുനേർച്ച 26ന് 
ചിറ്റാരിപ്പറമ്പ് ∙ കണ്ണവം ഹിദായ സംഘടിപ്പിക്കുന്ന 7 മഹാന്മാരുടെ ആണ്ടുനേർച്ച 26ന് വൈകുന്നേരം 4ന് കൂത്തുപറമ്പ് റേഞ്ച് പ്രസിഡന്റ് യൂസുഫ് സഖാഫി പെരിയാരത്തിന്റെ നേതൃത്വത്തിൽ വെളുമ്പത്ത് മഖാം സിയാറത്തോടെ തുടക്കമാവും. 7ന് സമസ്ത നീലഗിരി സെക്രട്ടറി ശൗക്കത്ത് ബാഖവി ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

സർവൈശ്വര്യ വിളക്കുപൂജ ഇന്ന് 
തലശ്ശേരി ∙ ചക്യത്തുമുക്ക് മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന ക്ഷേത്രത്തിൽ ഇന്ന് 10ന് സർവൈശ്വര്യ വിളക്കുപൂജ നടത്തും. സ്വാമി  അഭേദാമൃതാനന്ദപുരി കാർമികത്വം വഹിക്കും. അർച്ചന, പ്രഭാഷണം ,ഭജന, മംഗളാരതി, പ്രസാദ വിതരണം എന്നിവയുമുണ്ടാവും.

പ്രതിഷ്ഠാ വാർഷികം ഇന്ന് 
പിണറായി ∙ പുത്തിലോംകുന്നത്ത് തറവാട് ദേവസ്ഥാനം പ്രതിഷ്ഠാ വാർഷികം ഇന്ന് നടക്കും. രാവിലെ ഗണപതി ഹോമം, ദേവീ പൂജ എന്നിവ ഉണ്ടായിരിക്കും. തുടർന്ന് തന്ത്രരത്നം ജയരാമൻ നമ്പൂതിരിയുടെ ആധ്യാത്മിക പ്രഭാഷണവും ഉണ്ടാകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT