ഇരിട്ടി∙ ഫോറൻസിക്, ഐഡന്റിറ്റി സിനിമകളുടെ സംവിധായകൻ അഖിൽ പോളിന്റെ അമ്മ ലില്ലി പോൾ (66) അന്തരിച്ചു. നാരായണ വിലാസം എഎൽപി സ്കൂൾ അധ്യാപികയായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11.30-ന് ഇരിട്ടി സെൻ്റ് ജോസഫ് ദേവാലയത്തിൽ. അറയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് പോൾ പൈക്കാട്ട്. അനുഷ പോൾ മകളാണ്. മരുമക്കൾ: നിതിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിട്ടി∙ ഫോറൻസിക്, ഐഡന്റിറ്റി എന്നീ സിനിമകളുടെ സംവിധായകൻ അഖിൽ പോളിന്റെ അമ്മ ലില്ലി പോൾ (66) അന്തരിച്ചു. നാരായണ വിലാസം എഎൽപി സ്കൂൾ അധ്യാപികയായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നരയ്ക്ക് ഇരിട്ടി സെന്റ് ജോസഫ്  ദേവാലയത്തിൽ നടക്കും. അറയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് പോൾ പൈക്കാട്ട്. മകൾ. അനുഷ പോൾ. മരുമക്കൾ: നിതിൻ സെബാസ്റ്റ്യൻ, ഡോ. ബെസ്റ്റി ആന്റോ.

English Summary:

This article announces the passing of Lily Paul, a respected teacher from Iritty and mother of renowned Malayalam film director Akhil Paul, known for his work on films like "Forensic" and "Identity." The funeral arrangements are detailed for those wishing to pay their respects.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT