ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
തളിപ്പറമ്പ്∙ ഓടിക്കൊണ്ടിരുന്ന കാറിന് രാത്രിയിൽ തീപിടിച്ചു. കരിമ്പം പനക്കാട് മുയ്യം റോഡിൽ ചെറുവയലിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി 11 ഓടെ കാറിന് തീ പിടിച്ചത്. കരിമ്പം സ്വദേശിയായ ടി.കെ.ഉബൈദിന്റെതാണ് കാർ. ഉബൈദും മറ്റൊരാളുമാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ മുൻപിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഇവർ

തളിപ്പറമ്പ്∙ ഓടിക്കൊണ്ടിരുന്ന കാറിന് രാത്രിയിൽ തീപിടിച്ചു. കരിമ്പം പനക്കാട് മുയ്യം റോഡിൽ ചെറുവയലിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി 11 ഓടെ കാറിന് തീ പിടിച്ചത്. കരിമ്പം സ്വദേശിയായ ടി.കെ.ഉബൈദിന്റെതാണ് കാർ. ഉബൈദും മറ്റൊരാളുമാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്റെ മുൻപിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഇവർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ തളിപ്പറമ്പ് അഗ്നിരക്ഷാസേന അസി. സ്റ്റേഷൻ ഓഫിസർ രാജീവന്റെ നേതൃത്വത്തിലുള്ള സംഘം എത്തി തീ കെടുത്തുമ്പോഴേക്കും കാർ പൂർണമായും കത്തിനശിച്ചിരുന്നു.