പഴയങ്ങാടി∙മാടായിപ്പാറയിലെ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം നിർമിച്ച ഷീ ടോയ്‌ലറ്റിന് നേരെ അതിക്രമം.11.90 ലക്ഷം രൂപ ചെലവിലാണ് വിശ്രമമുറി ഉൾപ്പെടെയുളള കെട്ടിടം നിർമിച്ചത്.ജനാല ചില്ലുകൾ, ക്ലോസെറ്റുകൾ, പ്ലമിങ് ഉൾപ്പെടെയുള്ളവ നശിപ്പിച്ചിട്ടുണ്ട്.കുറ്റക്കാർക്കെതിരെ കർശന നടപടി വേണം എന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയങ്ങാടി∙മാടായിപ്പാറയിലെ പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം നിർമിച്ച ഷീ ടോയ്‌ലറ്റിന് നേരെ അതിക്രമം.11.90 ലക്ഷം രൂപ ചെലവിലാണ് വിശ്രമമുറി ഉൾപ്പെടെയുളള കെട്ടിടം നിർമിച്ചത്. ജനാല ചില്ലുകൾ, ക്ലോസെറ്റുകൾ, പ്ലമിങ് ഉൾപ്പെടെയുള്ളവ നശിപ്പിച്ചിട്ടുണ്ട്.  കുറ്റക്കാർക്കെതിരെ കർശന നടപടി വേണം എന്നാണ് ആവശ്യം. മാടായിപ്പാറയിലെ അടുത്തകാലത്തായി  തെരുവുവിളക്കുകൾ സ്ഥാപിച്ചതിനാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കുറ്റക്കാരെ കണ്ടെത്താനാകുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

English Summary:

A shocking incident of vandalism has taken place in Madayippara, Payyannur, Kerala, where a newly constructed she-toilet, built at a cost of Rs. 11.90 lakh, was severely damaged. The incident has sparked outrage and calls for strict action against those responsible.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT