പരിയാരം ഗവ. മെഡിക്കൽ കോളജിൽ പുതിയ പ്രിൻസിപ്പലിനെ നിയമിച്ചു
കണ്ണൂർ ∙ കോട്ടയം ഗവ. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രഫസറായിരുന്ന ഡോ. സൈറു ഫിലിപ്പിനെ പരിയാരം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ തസ്തികയിൽ നിയമിച്ചു. പരിയാരത്ത് 6 മാസമായി സ്ഥിരം പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞു കിടക്കുകയായിരുന്നു. നിലവിൽ വൈസ് പ്രിൻസിപ്പൽ ഡോ. ഷീബ ദാമോധരനാണ് പ്രിൻസിപ്പൽ ഇൻചാർജ്.