കണ്ണൂർ ∙ ചെറുപുഴ ടൗണിനു സമീപം പുലിയെ കണ്ടതായി അഭ്യൂഹം. വ്യാഴാഴ്ച രാത്രി 11.30ന് ഭൂദാനം റോഡരികിലെ പെട്രോൾ പമ്പിന് എതിർവശത്ത് പുലിയെ കണ്ടതായി ജീവനക്കാർ പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കാൽപ്പാടുകൾ പരിശോധിക്കും. ഇവിടെയുളള പട്ടിക്കൂട്ടിൽ നിന്നു പുലി പട്ടിയെ പിടികൂടാൻ ശ്രമിച്ചതായും പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ചെറുപുഴ ടൗണിനു സമീപം പുലിയെ കണ്ടതായി അഭ്യൂഹം. വ്യാഴാഴ്ച രാത്രി 11.30ന് ഭൂദാനം റോഡരികിലെ പെട്രോൾ പമ്പിന് എതിർവശത്ത് പുലിയെ കണ്ടതായി ജീവനക്കാർ പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് കാൽപ്പാടുകൾ പരിശോധിക്കും. ഇവിടെയുളള പട്ടിക്കൂട്ടിൽ നിന്നു പുലി പട്ടിയെ പിടികൂടാൻ ശ്രമിച്ചതായും വിവരമുണ്ട്.

English Summary:

Fear grips Cherupuzha town in Kannur, Kerala, following reports of a Leopard sighting. Petrol pump employees claim to have encountered the animal, while others believe it attempted to snatch a dog. Forest officials are actively investigating the situation.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT