അധ്യാപക നിയമനം‌ തളിപ്പറമ്പ്∙ ടഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ മുഴുവൻ സമയ ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം ഇന്ന് 11ന് നടക്കും. കണ്ണൂർ നഗരത്തിൽ 1ന് ഓട്ടോ പണിമുടക്ക് കണ്ണൂർ∙ ടൗൺ പെർമിറ്റില്ലാത്ത അനധികൃത ഓട്ടോറിക്ഷകൾക്കെതിരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അധ്യാപക നിയമനം‌; തളിപ്പറമ്പ്∙ ടഗോർ വിദ്യാനികേതൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ മുഴുവൻ സമയ ജൂനിയർ ലാംഗ്വേജ് ഹിന്ദി അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം ഇന്ന് 11ന് നടക്കും.

കണ്ണൂർ നഗരത്തിൽ 1ന് ഓട്ടോ പണിമുടക്ക്
കണ്ണൂർ∙ ടൗൺ പെർമിറ്റില്ലാത്ത അനധികൃത ഓട്ടോറിക്ഷകൾക്കെതിരെ നടപടി സ്വീകരിക്കുക,  ആർടിഎ ഉത്തരവില്ലാതെ ആർടിഒ നൽകിയ ടൗൺ പെർമിറ്റുകൾ റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് നവംബർ 1ന് കണ്ണൂർ ടൗൺ പരിധിയിൽ ഓട്ടോ പണിമുടക്ക് നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി അറിയിച്ചു. രാവിലെ 10ന് ആർടിഒ ഓഫിസ് മാർച്ച് നടത്തും. രാവിലെ 6 മുതൽ 24 മണിക്കൂറാണ് സമരമെന്ന് നേതാക്കളായ എൻ.ലക്ഷ്മണൻ, കുന്നത്ത് രാജീവൻ, കെ.പി.സത്താർ, സി.കെ.ശശികുമാർ, മുഹമ്മദ് ഇംതിയാസ് എന്നിവർ അറിയിച്ചു.

ADVERTISEMENT

താൽക്കാലിക ഒഴിവ്
കണ്ണൂർ∙മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിൽ  ക്യാംപ് ഫോളോവർ തസ്തികയിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ വിഭാഗങ്ങളിൽ  താൽക്കാലിക നിയമനം നടത്തും. ഉദ്യോഗാർഥികൾ നവംബർ 4ന്  രാവിലെ 10.30 ന് കെ‌എപി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ഹാജരാകണം. മുൻ പരിചയമുള്ളവർ ആധാർ കാർഡിന്റെ പകർപ്പുമായി എത്തണമെന്ന് കമൻഡാന്റ് അറിയിച്ചു. 04972781316

പരീക്ഷാ ഫലം 
കണ്ണൂർ∙ ഐഎച്ച്ആർഡി 2024 സെപ്റ്റംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പിജിഡിസിഎ), ഡിപ്ലോമ ഇൻ ഡേറ്റാ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫിസ് ഓട്ടമേഷൻ (ഡിഡിറ്റിഒഎ), ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിസിഎ), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സിസിഎൽഐഎസ്) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം അതത് പരീക്ഷാകേന്ദ്രങ്ങളിൽ അറിയാം. www.ihrd.ac.in വെബ്‌സൈറ്റിലും ഫലം ലഭ്യമാണ്. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ  12 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ പിഴ കൂടാതെയും 15 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമർപ്പിക്കാം. സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ   7ന് മുൻപായി 200 രൂപ ലേറ്റ് ഫീയോടു കൂടി  11 വരെയും അതത് സ്ഥാപന മേധാവികൾ മുഖേന അപേക്ഷ സമർപ്പിക്കണം. ഫോൺ 0471 2322985

ADVERTISEMENT

വൈദ്യുതിമുടക്കം
കണ്ണൂർ∙ കാഞ്ഞിരോട് മൾട്ടി സർക്കീറ്റ് ടവറിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായി ഇന്നു രാവിലെ 10 മുതൽ 11.30 വരെ 110 കെ വി സബ് സ്റ്റേഷൻ മുണ്ടയാട്, ചൊവ്വ, അഴീക്കോട്, 33 കെ വി സബ് സ്റ്റേഷൻ തോട്ടട, കണ്ണൂർ ടൗൺ, പുതിയതെരു എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ചൊവ്വ∙ അതിരകം ട്രാൻസ്‌ഫോമർ പരിധിയിൽ 8.30–10.00. അതിരകം ഹോമിയോ ട്രാൻസ്‌ഫോമർ പരിധിയിൽ 8.30–2.00,  അതിരകം യുപി സ്കൂൾ ട്രാൻസ്‌ഫോമർ പരിധിയിൽ 11.00 മുതൽ 4.00

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT