ബസ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട സ്വർണമാല വിദ്യാർഥിനിക്ക് തിരിച്ചുനൽകി ജീവനക്കാർ
ആലക്കോട്∙ ബസ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട സ്വർണമാല വിദ്യാർഥിനിക്ക് തിരിച്ചുനൽകി തെക്കേടത്ത് ട്രാവൽസിലെ ജീവനക്കാർ. ഇരിട്ടി–കീഴ്പ്പള്ളി–ഓടയംചാൽ റൂട്ടിലോടുന്ന ബസിലാണ് സംഭവം. ബസ് കണ്ടക്ടർ ശ്രീഹരിയുടെ കൈവശമാണ് സ്വർണമാല വീണുകിട്ടിയത്. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജുസേവ്യറിന്റെ സാന്നിധ്യത്തിലാണ് ബസ്

ആലക്കോട്∙ ബസ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ട സ്വർണമാല വിദ്യാർഥിനിക്ക് തിരിച്ചുനൽകി തെക്കേടത്ത് ട്രാവൽസിലെ ജീവനക്കാർ. ഇരിട്ടി–കീഴ്പ്പള്ളി–ഓടയംചാൽ റൂട്ടിലോടുന്ന ബസിലാണ് സംഭവം. ബസ് കണ്ടക്ടർ ശ്രീഹരിയുടെ കൈവശമാണ് സ്വർണമാല വീണുകിട്ടിയത്. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജുസേവ്യറിന്റെ സാന്നിധ്യത്തിലാണ് ബസ് ജീവനക്കാർ വിദ്യാർഥിനിക്ക് സ്വർണമാല കൈമാറിയത്. മാതൃക കാണിച്ച തെക്കേടത്ത് ബസിലെ ജീവനക്കാരെ പഞ്ചായത്ത് ഭരണസമിതിയും പയ്യാവൂർ പൊലീസും നാട്ടുകാരും അഭിനന്ദിച്ചു.