മട്ടന്നൂർ∙ യുപിഐ വഴി പണം കൈപ്പറ്റി ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന പ്രതിയെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു.എസ്ഐ എ.നിതിന്റെ നേതൃത്വത്തിൽ കണ്ണൂക്കര കൊയിലാണ്ടി ഹൗസിൽ കെ.അക്ഷയ് (29)നെയാണ് പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ 23ന് രാത്രി എംഡിഎംഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മട്ടന്നൂർ∙ യുപിഐ വഴി പണം കൈപ്പറ്റി ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന പ്രതിയെ മട്ടന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. എസ്ഐ എ.നിതിന്റെ നേതൃത്വത്തിൽ കണ്ണൂക്കര കൊയിലാണ്ടി ഹൗസിൽ കെ.അക്ഷയ് (29)നെയാണ് പിടികൂടിയത്. ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ 23ന് രാത്രി എംഡിഎംഎ സഹിതം 2 പേരെ പിടികൂടിയിരുന്നു. പേരാവൂർ മുരിങ്ങോടി പെരുമ്പുന്ന കടുത്ത നമ്പിയോട്ടെ വാണിയങ്കണ്ടി ഹൗസിൽ വി.കെ. മുഹമ്മദ് അഫ്സൽ (27), താണ കണ്ണൂക്കര വെസ്റ്റ് തൂക്കിലെ പി.നംറിൻ (27) എന്നിവരാണ് പിടിയിലായത്.  ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് അക്ഷയ്നെക്കുറിച്ച്‌ സൂചന ലഭിച്ചത്.

അക്ഷയ്ക്ക് 5000 രൂപ യുപിഐ വഴി അയച്ചാണ് എംഡിഎംഎ കൈപ്പറ്റിയതെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഒട്ടേറെ പേർക്ക് ഇയാൾ ലഹരിമരുന്നു വിതരണം ചെയ്യുന്നതായി വ്യക്തമായിട്ടുണ്ട്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. അളവ് അനുസരിച്ച്‌ തുക ഇടപാടുകാരോട് പറയുകയും പൈസ കിട്ടിയാൽ എംഡിഎംഎ എത്തിച്ചു കൊടുക്കുകയുമാണ് പതിവ്. പെരിങ്ങോത്ത് കാമുകിയുടെ പിതാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കൂടിയാണ് അക്ഷയ്.

English Summary:

In a significant operation, Mattannur police apprehended the mastermind behind a drug distribution network operating through UPI transactions. The arrest follows the capture of two individuals found in possession of MDMA. The accused, with a history of criminal involvement, reportedly supplied drugs upon receiving payments via UPI.