കിളിയന്തറയിൽ ലോറിയും കാറും കൂട്ടിയിടിച്ച് തമിഴ്നാട് സ്വദേശിക്കു ഗുരുതര പരുക്ക്
ഇരിട്ടി ∙ സംസ്ഥാനാന്തര പാതയിൽ കിളിയന്തറ 23–ാം മൈലിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ തമിഴ്നാട് പൊന്നേരി സ്വദേശി ഗൗതമിനെ(28) ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നട്ടെല്ലിനും തലയ്ക്കും പരുക്കുകളുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ്.ചെന്നൈയിൽ നിന്നു

ഇരിട്ടി ∙ സംസ്ഥാനാന്തര പാതയിൽ കിളിയന്തറ 23–ാം മൈലിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ ഡ്രൈവർ തമിഴ്നാട് പൊന്നേരി സ്വദേശി ഗൗതമിനെ(28) ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നട്ടെല്ലിനും തലയ്ക്കും പരുക്കുകളുണ്ട്. തീവ്രപരിചരണ വിഭാഗത്തിലാണ്.ചെന്നൈയിൽ നിന്നു കോഴിക്കോടെക്കു ഗൗതം ഉൾപ്പെടെ 5 സുഹൃത്തുക്കൾ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണു കൂട്ടുപുഴ ഭാഗത്തേക്കു വന്ന കർണാടക റജിസ്ട്രേഷൻ ലോറിയുമായി കൂട്ടിയിടിച്ചത്.കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു. മറ്റു 4 പേരും പരുക്ക് ഇല്ലാതെ രക്ഷപ്പെട്ടു. ലോറി ഡ്രൈവർക്കെതിരെ ഇരിട്ടി പൊലീസ് കേസെടുത്തു.