പെരുവളത്ത്പറമ്പ്-പൈസായി റോഡിൽ ദുരിതയാത്ര
ഇരിക്കൂർ ∙ പെരുവളത്ത്പറമ്പ്-പൈസായി റോഡ് തകർന്നു. ബ്ലാത്തൂരിൽ നിന്ന് തുടങ്ങുന്ന റോഡിന്റെ ഇരിക്കൂർ പഞ്ചായത്തിന് കീഴിൽ വരുന്ന 800 മീറ്റർ ഭാഗമാണ് വിവിധ സ്ഥലങ്ങളിലായി തകർന്നത്. ആകെ 4.5 കിലോമീറ്റർ റോഡിന്റെ 3.700 മീറ്റർ പടിയൂർ പഞ്ചായത്തിന് കീഴിലാണ്. ഈ ഭാഗം 8 മാസം മുൻപ് റീ ടാറിങ്

ഇരിക്കൂർ ∙ പെരുവളത്ത്പറമ്പ്-പൈസായി റോഡ് തകർന്നു. ബ്ലാത്തൂരിൽ നിന്ന് തുടങ്ങുന്ന റോഡിന്റെ ഇരിക്കൂർ പഞ്ചായത്തിന് കീഴിൽ വരുന്ന 800 മീറ്റർ ഭാഗമാണ് വിവിധ സ്ഥലങ്ങളിലായി തകർന്നത്. ആകെ 4.5 കിലോമീറ്റർ റോഡിന്റെ 3.700 മീറ്റർ പടിയൂർ പഞ്ചായത്തിന് കീഴിലാണ്. ഈ ഭാഗം 8 മാസം മുൻപ് റീ ടാറിങ് നടത്തിയിട്ടുണ്ട്.പെരുവളത്ത്പറമ്പ് പെട്രോൾ പമ്പിന് സമീപത്തു നിന്നുള്ള ഇറക്കത്തിലും ജീലാനി മസ്ജിദിന് സമീപവുമാണ് കൂടുതലായും തകർന്നിരിക്കുന്നത്. ഇറക്കത്തിൽ കൂറ്റൻ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇതു കാരണം മദ്രസ വിദ്യാർഥികൾ ഉൾപ്പെടെ നടന്നു പോകാൻ പ്രയാസപ്പെടുകയാണ്. ഇരുചക്ര വാഹനങ്ങൾ തെന്നിവീണുള്ള അപകടവും ഉണ്ടാകാറുണ്ട്.പെരുവളത്ത്പറമ്പിൽ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന റോഡ് ബ്ലാത്തൂർ നിവാസികൾക്ക് ശ്രീകണ്ഠപുരം, മയ്യിൽ, ഇരിക്കൂർ ഭാഗങ്ങളിലേക്കുള്ള എളുപ്പ മാർഗമാണ്.