ജിവി രാജയുടെ പഞ്ച്; തിരുവനന്തപുരത്തിന് 19 സ്വർണം
കൊച്ചി∙ ജിവി രാജാ സ്പോർട്സ് സ്കൂളിലെ കുട്ടികളുടെ കരുത്തിൽ തിരുവനന്തപുരം ഇടിച്ചെടുത്തത് 19 സ്വർണം. കടയിരിപ്പ് ഗവ. എച്ച്എസ്എസിലെ ബോക്സിങ് റിങ്ങിൽ ഇന്നലെ തിരുവനന്തപുരത്തിന്റെ ദിനമായിരുന്നു. ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവിധ ഭാര വിഭാഗങ്ങളിൽ നടന്ന 28 മത്സരങ്ങളിൽ നിന്നാണ് 19 സ്വർണം

കൊച്ചി∙ ജിവി രാജാ സ്പോർട്സ് സ്കൂളിലെ കുട്ടികളുടെ കരുത്തിൽ തിരുവനന്തപുരം ഇടിച്ചെടുത്തത് 19 സ്വർണം. കടയിരിപ്പ് ഗവ. എച്ച്എസ്എസിലെ ബോക്സിങ് റിങ്ങിൽ ഇന്നലെ തിരുവനന്തപുരത്തിന്റെ ദിനമായിരുന്നു. ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിവിധ ഭാര വിഭാഗങ്ങളിൽ നടന്ന 28 മത്സരങ്ങളിൽ നിന്നാണ് 19 സ്വർണം സ്വന്തമാക്കിയത്.
4 വിഭാഗങ്ങളിൽ കോഴിക്കോടിനാണു വിജയം. കൊല്ലം, കണ്ണൂർ ജില്ലകൾ 2 വീതം സ്വർണവും തൃശൂർ ജില്ല ഒരു സ്വർണവും നേടി. കണ്ണൂരിനു വേണ്ടി മത്സരിച്ച ദിൽന ഷിജു (46 കിലോഗ്രാം), ആർ.ഐ. സിയോന (52 കിലോഗ്രാം) എന്നിവർക്കും സ്വർണം ലഭിച്ചു. വി.ആർ. ഹരികൃഷ്ണയാണ് (70 കിലോഗ്രാം) തൃശൂരിനു വേണ്ടി സ്വർണം നേടിയത്.