കണ്ണൂർ∙ പണം തിരിച്ചുകൊടുക്കാത്തതിന്റെ പേരിൽ വ്യാപരിയെയും കുടുംബത്തെയും മർദിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മൂന്നംഗ സംഘം പിടിയിൽ. കാസർകോട് വിദ്യാനഗർ സ്വദേശികളായ എം.അബ്ദുല്ല (41), ടി.എ.സമീർ (34), കുമ്പള സ്വദേശി എം.കെ.സെയ്താലി (30) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ പണം തിരിച്ചുകൊടുക്കാത്തതിന്റെ പേരിൽ വ്യാപരിയെയും കുടുംബത്തെയും മർദിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ മൂന്നംഗ സംഘം പിടിയിൽ. കാസർകോട് വിദ്യാനഗർ സ്വദേശികളായ എം.അബ്ദുല്ല (41), ടി.എ.സമീർ (34), കുമ്പള സ്വദേശി എം.കെ.സെയ്താലി (30) എന്നിവരെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെ താവക്കര ഐഒസിക്കടുത്തായിരുന്നു സംഭവം.

ബിസിനസുകാരനായ വിദ്യാനഗർ സ്വദേശികളായ മുഹമ്മദ് ഷാബിർ, ഭാര്യ, മൂന്ന് വയസ്സുള്ള മകൻ എന്നിവരെയാണ് താവക്കരയിലെ താമസ സ്ഥലത്ത് വച്ച് മർദിച്ച് ബലമായി കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്നാണ് പരാതി. ബിസിനസുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാബിർ വാങ്ങിയ പണം തിരികെ കൊടുക്കാത്തതാണ് സംഭവത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ബഹളം കേട്ട് ആളുകൾ ഓടിയെത്തിയതോടെ ശ്രമം ഉപേക്ഷിച്ച് മൂന്നംഗ സംഘം കടന്ന കളയുകയായിരുന്നു. 

English Summary:

A shocking incident unfolded in Thavakkara, Kannur, as a businessman and his family were brutally attacked and nearly abducted due to an alleged financial dispute. Police swiftly apprehended the three suspects.