കാട്ടുപന്നി നശിപ്പിച്ച കൃഷിയിടങ്ങൾ സന്ദർശിച്ച് കർഷകമോർച്ച നേതാക്കൾ
ചെറുപുഴ∙ കഴിഞ്ഞ ദിവസം കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ച പ്രദേശങ്ങളിൽ കർഷകമോർച്ച നേതാക്കൾ സന്ദർശിച്ചു. തിരുമേനിയിലെ ഓരത്താനി ജോസിന്റെ കൃഷിയിടമാണു കർഷകമോർച്ച നേതാക്കൾ സന്ദർശിച്ചത്.കിഴങ്ങുവർഗങ്ങൾ ഉൾപ്പെടെയുള്ള കൃഷികൾ കാട്ടുപന്നികൾ നശിപ്പിക്കുമ്പോഴും നിസ്സംഗത പാലിക്കുന്ന അധികൃതരുടെ നിലപാട്

ചെറുപുഴ∙ കഴിഞ്ഞ ദിവസം കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ച പ്രദേശങ്ങളിൽ കർഷകമോർച്ച നേതാക്കൾ സന്ദർശിച്ചു. തിരുമേനിയിലെ ഓരത്താനി ജോസിന്റെ കൃഷിയിടമാണു കർഷകമോർച്ച നേതാക്കൾ സന്ദർശിച്ചത്. കിഴങ്ങുവർഗങ്ങൾ ഉൾപ്പെടെയുള്ള കൃഷികൾ കാട്ടുപന്നികൾ നശിപ്പിക്കുമ്പോഴും നിസ്സംഗത പാലിക്കുന്ന അധികൃതരുടെ നിലപാട് അംഗീകരിക്കാനാവില്ല.
നടപടി എടുക്കാൻ അധികൃതർ തയാറാകുന്നില്ലെങ്കിൽ കർഷകരെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നു നേതാക്കൾ മുന്നറിയിപ്പ് നൽകി.കർഷകമോർച്ച ജില്ലാ സെക്രട്ടറി ജയപ്രകാശ് വെള്ളോറ, രാജു ചുണ്ട, വി.ആർ.സുനിൽ, എം.വി.ഭാസ്കരൻ, സജീഷ് പാറോത്തുംനീർ, സോമശേഖരൻ നായർ, ബിനു കിരിയത്ത് എന്നിവരുടെ നേതൃത്വത്തിലാണു കൃഷിയിടം സന്ദർശിച്ചത്.