കാട്ടുപന്നികൾ നശിപ്പിച്ചത് 350ൽ ഏറെ കമുകിൻ തൈകൾ
ചെറുപുഴ∙പരുത്തിക്കല്ലിലെ കൊച്ചുപറമ്പിൽ മാത്യുവിന്റെ 150ൽ ഏറെ കമുകിൻ തൈകൾ കാട്ടുപന്നികൾ നശിപ്പിച്ചു.മൂന്നു വർഷം പ്രായമായ കമുകിൻ തൈകളാണു കാട്ടുപന്നികൾ നശിപ്പിച്ചത്.വ്യാളിപ്ലാക്കൽ സുരേഷ്, സുനിൽകുമാർ, പൊട്ടനാനിക്കൽ സനൂപ് എന്നിവരുടെ കമുകിൻ തൈകളും കാട്ടുപന്നികൾ നശിപ്പിച്ചു.350ൽ ഏറെ കമുകിൻ തൈകളാണു രണ്ടു

ചെറുപുഴ∙പരുത്തിക്കല്ലിലെ കൊച്ചുപറമ്പിൽ മാത്യുവിന്റെ 150ൽ ഏറെ കമുകിൻ തൈകൾ കാട്ടുപന്നികൾ നശിപ്പിച്ചു. മൂന്നു വർഷം പ്രായമായ കമുകിൻ തൈകളാണു കാട്ടുപന്നികൾ നശിപ്പിച്ചത്. വ്യാളിപ്ലാക്കൽ സുരേഷ്, സുനിൽകുമാർ, പൊട്ടനാനിക്കൽ സനൂപ് എന്നിവരുടെ കമുകിൻ തൈകളും കാട്ടുപന്നികൾ നശിപ്പിച്ചു. 350ൽ ഏറെ കമുകിൻ തൈകളാണു രണ്ടു ദിവസം കൊണ്ടു കാട്ടുപന്നികൾ നശിപ്പിച്ചത്. കൃഷിയിടത്തിനു ചുറ്റും വേലി കെട്ടിയാൽ പോലും രക്ഷയില്ലെന്നാണു കർഷകർ പറയുന്നത്. കുരങ്ങൻമാരുടെ ശല്യവും മലയോരത്ത് വർധിച്ചുവരികയാണ്.