സംസ്ഥാനത്തെ ഉയർന്ന ചൂട് കണ്ണൂരിൽ; 14 മുതൽ തുലാവർഷം സജീവമാകുമെന്ന് പ്രതീക്ഷ
കണ്ണൂർ ∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം കഴിഞ്ഞ 3 ദിവസവും സംസ്ഥാനത്തെ ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂർ എയർപോർട്ടിൽ. ഇന്നലെ 36.7 ഡിഗ്രി സെൽഷ്യസും ഞായർ, തിങ്കൾ ദിവസങ്ങളിൽ 36.8 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്. ഇന്നും ചൂട് തുടരും.കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ തന്നെ ഓട്ടമാറ്റിക് സ്റ്റേഷനുകളിൽ കഴിഞ്ഞ 4 ദിവസങ്ങളിലായി 35-40 ഡിഗ്രി സെൽഷ്യസിന് ഇടയിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തുന്നത്. വടക്കൻ കേരളത്തിലാണു കൂടുതൽ വരണ്ട അന്തരീക്ഷം. ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദം തമിഴ്നാട്, ആന്ധ്രാ തീരത്തിനു സമീപത്താണുള്ളത്. നാളെ മുതൽ സംസ്ഥാനത്ത് തുലാവർഷം സജീവമാകുമെന്നാണു പ്രതീക്ഷ.