കപ്പക്കൃഷി നശിപ്പിച്ച് കാട്ടുപന്നികൾ
ചെറുപുഴ ∙ മുളപ്രയിലെ കൈപ്രത്ത് ലക്ഷ്മണന്റെ കപ്പക്കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു.ശനിയാഴ്ച രാത്രി ഇറങ്ങിയ കാട്ടുപന്നികളാണു ലക്ഷ്മണന്റെ 50 മൂടിലേറെ കപ്പകൾ നശിപ്പിച്ചത്. വീടിനു സമീപത്തുനട്ട കപ്പയാണു പന്നിക്കൂട്ടം നശിപ്പിച്ചത്. ഇന്നലെ രാത്രി തിരുമേനി റോഡിൽ മലങ്കര കത്തോലിക്കാ പള്ളിക്കു സമീപം

ചെറുപുഴ ∙ മുളപ്രയിലെ കൈപ്രത്ത് ലക്ഷ്മണന്റെ കപ്പക്കൃഷി കാട്ടുപന്നികൾ നശിപ്പിച്ചു. ശനിയാഴ്ച രാത്രി ഇറങ്ങിയ കാട്ടുപന്നികളാണു ലക്ഷ്മണന്റെ 50 മൂടിലേറെ കപ്പകൾ നശിപ്പിച്ചത്. വീടിനു സമീപത്തുനട്ട കപ്പയാണു പന്നിക്കൂട്ടം നശിപ്പിച്ചത്. ഇന്നലെ രാത്രി തിരുമേനി റോഡിൽ മലങ്കര കത്തോലിക്കാ പള്ളിക്കു സമീപം പന്നിക്കൂട്ടം ഗതാഗത തടസ്സമുണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു.