ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച രഹനാസിന് നാടിന്റെ വിട
ഉരുവച്ചാൽ ∙ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മട്ടന്നൂർ പരിയാരം സ്വദേശി രഹനാസിന് കണ്ണീരോടെ നാട് വിട ചൊല്ലി. വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ സങ്കടത്തിൽ ആഴ്ത്തിയാണ് രഹനാസ് വേർപിരിഞ്ഞത്. വെള്ളിയാഴ്ചയാണ് ഖത്തറിൽ വാഹനാപകടത്തിൽ രഹനാസ് മരണപ്പെട്ടത്. എംബസിയുടെ നിയമനടപടികൾ പൂർത്തീകരിച്ച് വിമാനത്താവളത്തിൽ

ഉരുവച്ചാൽ ∙ ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മട്ടന്നൂർ പരിയാരം സ്വദേശി രഹനാസിന് കണ്ണീരോടെ നാട് വിട ചൊല്ലി. വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ സങ്കടത്തിൽ ആഴ്ത്തിയാണ് രഹനാസ് വേർപിരിഞ്ഞത്. വെള്ളിയാഴ്ചയാണ് ഖത്തറിൽ വാഹനാപകടത്തിൽ രഹനാസ് മരണപ്പെട്ടത്. എംബസിയുടെ നിയമനടപടികൾ പൂർത്തീകരിച്ച് വിമാനത്താവളത്തിൽ എത്തിയതിനു ശേഷം ഇന്നലെ രാവിലെ 6 30 ഓടെ പരിയാരം വീട്ടിൽ ബന്ധുക്കളെ ഭൗതികശരീരം കാണിച്ച് പരിയാരം ഇൽഫത്തുൽ ഇസ്ലാം മദ്രസയിൽ പൊതുദർശനത്തിനു വച്ചതിനുശേഷം എട്ടുമണിയോടെ കബറടക്കി. സണ്ണി ജോസഫ് എംഎൽഎ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, എം പി മുഹമ്മദലി, അൻസാരി തില്ലങ്കേരി, ഇബ്രാഹിം മുണ്ടേരി, രാജീവൻ എളയാവൂർ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ ഷാജിത്ത്, ഇ പി ഷംസുദ്ദീൻ, പി കെ കുട്ട്യാലി, ഒമ്പാൻ ഹംസ എന്നിവർ വീട്ടിലെത്തി അനുശോചിച്ചു